- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇംഗ്ലണ്ടിന് ഇന്ന് ഇറ്റാലിയന്‍ വെല്ലുവിളി; ജര്‍മ്മനിക്ക് ഹംഗറി
മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ കാണാം.
BY FAR11 Jun 2022 11:24 AM GMT

X
FAR11 Jun 2022 11:24 AM GMT
റോം: നേഷന്‍സ് ലീഗില്‍ ആദ്യ ജയത്തിനായി ഇംഗ്ലണ്ട് ഇന്നിറങ്ങും. ഗ്രൂപ്പ് എത്രീയില്‍ (സി) ഒന്നാം സ്ഥാനത്തുള്ള ഇറ്റലിയാണ് ഇംഗ്ലണ്ടിന്റെ എതിരാളി. രാത്രി 12.45നാണ് മല്‍സരം. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്. ആദ്യ മല്‍സരത്തില്‍ ഹംഗറിയോട് ഞെട്ടിക്കുന്ന തോല്‍വി ഇംഗ്ലണ്ട് നേരിട്ടിരുന്നു. രണ്ടാം മല്‍സരത്തില്‍ ജര്‍മ്മനിയോട് ഇംഗ്ലണ്ട് സമനില വഴങ്ങിയിരുന്നു. ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഹംഗറി ജര്‍മ്മനിയെ നേരിടും.
മറ്റ് മല്‍സരങ്ങളില്‍ ഹോളണ്ട് പോളണ്ടിനെയും ബെല്‍ജിയം വെയ്ല്‍സിനെയും നേരിടും. ഉക്രെയ്‌ന് എതിരാളി അര്‍മേനിയയും തുര്‍ക്കിക്ക് എതിരാളി ലക്‌സംബര്‍ഗുമാണ്. മല്‍സരങ്ങള്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളില്‍ കാണാം. സോണി ലൈവ്, ഒടിടി, ജിയോ ടിവി എന്നിവയില്‍ ഓണ്‍ലൈനായും കളി കാണാം.
Next Story
RELATED STORIES
ഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTമാധ്യമ പ്രവര്ത്തകന് കെ എസ് ഗോപാലകൃഷ്ണന് അന്തരിച്ചു
14 Jun 2025 11:08 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78 പേര്
14 Jun 2025 10:53 AM GMT