- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റൊണാള്‍ഡോയ്ക്ക് ഡബിള്‍; നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് രണ്ടാം ജയം
ഡീഗോ ജോട്ടാ, ബെര്‍ണാഡോ സില്‍വ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.
BY FAR6 Jun 2022 5:39 AM GMT

X
FAR6 Jun 2022 5:39 AM GMT
ലിസ്ബണ്‍: നേഷന്‍സ് ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി പോര്‍ച്ചുഗല്‍. ഇന്ന് നടന്ന മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് പോര്‍ച്ചുഗലിന്റെ നേട്ടം. ജയത്തോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. വില്ല്യം കാര്‍വാലോ, കാന്‍സലോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഡീഗോ ജോട്ടാ, ബെര്‍ണാഡോ സില്‍വ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.
ഇതേ ഗ്രൂപ്പില്‍ നടന്ന ചെക്ക് റിപ്പബ്ലിക്ക്-സ്‌പെയിന്‍ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗലിനോടും സ്‌പെയിന്‍ സമനില വഴങ്ങിയിരുന്നു. മറ്റൊരു മല്‍സരത്തില്‍ സ്വീഡനെ നോര്‍വെ 2-1ന് പരാജയപ്പെടുത്തി. നോര്‍വെയ്ക്കാക്കി എര്‍ലിങ് ഹാലന്റ് ഇരട്ട ഗോള്‍ നേടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആന്റണി ഏലാങ്കയാണ് സ്വീഡന്റെ ആശ്വാസ ഗോള്‍ നേടിയത്.
Next Story
RELATED STORIES
എങ്ങനെയാണ് ഇറാന് എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ വീഴ്ത്തിയത് ?
15 Jun 2025 2:21 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു
15 Jun 2025 1:33 PM GMT''സ്വഭാവദൂഷ്യം ആരോപിച്ചതിന് ഷീലയെ മയക്കുമരുന്ന് കേസില്‍ കുടുക്കി'';...
15 Jun 2025 1:27 PM GMTഅഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
15 Jun 2025 1:18 PM GMTചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMTപൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMT