- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ഡിയുടെ പ്രീക്വാര്‍ട്ടര്‍ നിര്‍ണ്ണയം അവസാന മല്‍സരത്തില്‍
അവസാന ദിവസം ജയിക്കുന്ന രണ്ട് ടീമുകള്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് അവസാന 16ല്‍ ഇടം നേടും.
BY FAR27 Oct 2022 5:51 AM GMT
![ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ഡിയുടെ പ്രീക്വാര്‍ട്ടര്‍ നിര്‍ണ്ണയം അവസാന മല്‍സരത്തില്‍ ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ഡിയുടെ പ്രീക്വാര്‍ട്ടര്‍ നിര്‍ണ്ണയം അവസാന മല്‍സരത്തില്‍](https://www.thejasnews.com/h-upload/2022/10/27/207100-pierre-emile-hojbjerg-harry-kane-and-dejan-kulusevski-stand-over-tottenham-free-kick.jpg)
X
FAR27 Oct 2022 5:51 AM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെ 1-1ന് സമനിലയില്‍ കുരുക്കി സ്‌പോര്‍ട്ടിങ് ലിസ്ബണ്‍. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഫ്രാങ്ക്ഫര്‍ട്ട് മാര്‍സിലെയെ 2-1ന് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ടോട്ടന്‍ഹാമിനെ എട്ടും സ്‌പോര്‍ട്ടിങ്, ഫ്രാങ്ക്ഫര്‍ട്ട് എന്നിവര്‍ക്ക് ഏഴ് വീതം പോയിന്റുമാണുള്ളത്. നാലാം സ്ഥാനത്തുള്ള മാര്‍സിലെയ്ക്ക് ആറ് പോയിന്റാണുള്ളത്. അവസാന മല്‍സരത്തില്‍ ടോട്ടന്‍ഹാം മാര്‍സിലെയെയും ഫ്രാങ്ക്ഫര്‍ട്ട് സ്‌പോര്‍ട്ടിങിനെയും നേരിടും. ഈ മല്‍സരങ്ങള്‍ക്ക് ശേഷമേ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്ന ടീമുകളെ നിര്‍ണ്ണിയിക്കൂ.അവസാന ദിവസം ജയിക്കുന്ന രണ്ട് ടീമുകള്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് അവസാന 16ല്‍ ഇടം നേടും.
Next Story
RELATED STORIES
കര്‍ണാടകത്തില്‍ ആയുധപരിശീലന ക്യാംപ് സംഘടിപ്പിച്ച് ശ്രീരാമ സേന (വീഡിയോ)
7 Jan 2025 1:40 AM GMTയുഎസ് പടക്കപ്പലിനെ വീണ്ടും ആക്രമിച്ച് ഹൂത്തികള്‍
7 Jan 2025 1:02 AM GMTഅറബ് പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്കാരം യഹ്യാ സിന്‍വാറിന്
6 Jan 2025 5:27 PM GMTകാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ രാജിവച്ചു
6 Jan 2025 4:44 PM GMTട്യൂണക്ക് തൂക്കം 276 കിലോഗ്രാം; ലേലത്തില്‍ പോയത് 11.14 കോടിക്ക്
6 Jan 2025 4:26 PM GMTപി വി അന്‍വര്‍ പുറത്തിറങ്ങി; ഇനി കൂട്ടമായുള്ള പോരാട്ടത്തിന്റെ...
6 Jan 2025 3:22 PM GMT