- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിയ്റ്റനാമിന് മുന്നില്‍ തകര്‍ന്ന് ഇന്ത്യന്‍ നിര; സഹലിന് പരിക്ക്
ഐഎസ്എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ സഹലിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയിരിക്കുകയാണ്.
BY FAR27 Sep 2022 3:59 PM GMT

X
FAR27 Sep 2022 3:59 PM GMT
ഹാനോയി: വിയ്റ്റനാമിനെതിരായ അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി.എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യയുടെ തോല്‍വി. റാങ്കിങില്‍ 97ാം സ്ഥാനത്തുള്ള വിയ്റ്റനാം ഇന്ത്യയെ ഒരു തരത്തിലും മുന്നേറാന്‍ അനുവദിച്ചില്ല. 104ാം സ്ഥാനത്തുള്ള ഇന്ത്യയെ വിയ്റ്റനാം അവരുടെ ഹോം ഗ്രൗണ്ടില്‍ തളയ്ക്കുകയായിരുന്നു.

അതിനിടെ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദിന് പരിക്കേറ്റു. 35ാം മിനിറ്റിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് താരം പരിക്കേറ്റ് പുറത്ത് പോയത്. കാലിന് വേദന അനുഭവപ്പെടുകയായിരുന്നു.ഐഎസ്എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ സഹലിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയിരിക്കുകയാണ്.
Next Story
RELATED STORIES
ഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നാളെ; കരുണ്‍ നായര്‍ക്ക് വീണ്ടും...
19 Jun 2025 11:24 AM GMTവനിതാ ക്രിക്കറ്റിലേക്ക് പരിഗണിക്കണമെന്ന് അനായ ബംഗാര്‍
19 Jun 2025 7:14 AM GMTബിസിസിഐയ്ക്ക് തിരിച്ചടി; കൊച്ചി ടസ്കേഴ്സിന് 538 കോടി രൂപ...
18 Jun 2025 5:30 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMT