- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുവന്റസ് ദുരന്തം; ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്; വിയ്യാറയല്‍ ക്വാര്‍ട്ടറില്‍
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ലില്ലെയെ വീഴ്ത്തി ചെല്‍സിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു
BY FAR17 March 2022 8:35 AM GMT

X
FAR17 March 2022 8:35 AM GMT
ടൂറിന്‍:പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നിവര്‍ക്ക് പിറകെ യുവന്റസും ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്. പ്രീക്വാര്‍ട്ടറില്‍ ഇരുപാദങ്ങളിലുമായി 4-1ന് ജയിച്ച് വിയ്യാറയല്‍ ആണ് യുവന്റസ് പ്രതീക്ഷ അവസാനിപ്പിച്ചത്. ആദ്യ പാദത്തില്‍ 1-1 സമനിലയില്‍ അവസാനിച്ച മല്‍സരത്തിന്റെ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പാനിഷ് ക്ലബ്ബ് യുവന്റസിനെ മറികടന്നത്. മൊറീനോ, ടോറസ്, ഡന്‍ജുമാ എന്നിവരാണ് വിയ്യാറയലിന്റെ സ്‌കോറര്‍മാര്‍.
മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ലില്ലെയെ വീഴ്ത്തി ചെല്‍സിയും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇരുപാദങ്ങളിലുമായി 4-1ന്റെ ജയമാണ് ചെല്‍സി നേടിയത്. രണ്ടാം പാദമായ ഇന്ന് 2-1ന്റെ ജയമാണ് ചെല്‍സി കരസ്ഥമാക്കിയത്. പുലിസിക്ക്, അസ്പിലിക്യുറ്റാ എന്നിവര്‍ ഇന്ന് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്തു.
Next Story
RELATED STORIES
അജിത് കുമാറിന് ക്ലീന്ചീറ്റ് നല്കിയ വിജിലന്സ് റിപോര്ട്ട് പുറത്ത്
16 Aug 2025 11:01 AM GMTനവ ദമ്പതിമാര് മരിച്ച നിലയില്
16 Aug 2025 10:40 AM GMT'ഇന്ത്യ-പാകിസ്താന് വിഭജനത്തിന് ജിന്നയും കോണ്ഗ്രസും ഉത്തരവാദികള്';...
16 Aug 2025 10:31 AM GMTലോറിയുടെ ടയറില് കുരുങ്ങിയ മലമ്പാമ്പിനെ രക്ഷപ്പെടുത്തി
16 Aug 2025 10:26 AM GMTനവീന് ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്കിയ ഹര്ജി ...
16 Aug 2025 10:07 AM GMTകോടതിയില് അരി വിതറിയ പ്രതിക്ക് പിഴ; കേസ് ജയിക്കാനുള്ള മന്ത്രവാദമെന്ന് ...
16 Aug 2025 9:48 AM GMT