- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ കുറവ്; യുനൈറ്റഡിന്റെയും ലിവര്‍പൂളിന്റെയും മല്‍സരം മാറ്റി
എന്നാല്‍ ആഴ്‌സണലിന്റെ മല്‍സരവും എവര്‍ട്ടണിന്റെ മല്‍സരവും നിശ്ചയിച്ച പ്രകാരം നടക്കും.
BY FAR18 Sep 2022 3:35 PM GMT

X
FAR18 Sep 2022 3:35 PM GMT
ആന്‍ഫീഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കേണ്ട രണ്ട് മല്‍സരങ്ങള്‍ മാറ്റിവച്ചു. സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ കുറവ് കാരണമാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്-ലീഡ്‌സ്, ചെല്‍സി-ലിവര്‍പൂള്‍ മല്‍സരങ്ങളാണ് മാറ്റിവച്ചത്.അന്തരിച്ച എലിസബത്ത് രാഞ്ജിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കുന്നതിനാല്‍ കൂടുതല്‍ പോലിസ് സേനയെ ആവശ്യമുണ്ട്. അതിനാല്‍ ഇന്നത്തെ മല്‍സരത്തിന് ഉദ്ദ്യോഗസ്ഥരുടെ അഭാവം വരുമെന്ന ആശങ്കയിലാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്. എന്നാല്‍ ആഴ്‌സണലിന്റെ മല്‍സരവും എവര്‍ട്ടണിന്റെ മല്‍സരവും നിശ്ചയിച്ച പ്രകാരം നടക്കും.
Next Story
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMT