- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; ബ്രസീല്‍-വെനസ്വേല പോരാട്ടം സമനിലയില്‍; വിനീഷ്യസ് പെനാല്‍റ്റി പാഴാക്കി

കരാക്കസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീല്‍-വെനസ്വേല പോരാട്ടം സമനിലയില്‍. വെനസ്വേലയിലെ മതൂരിനിലെ മൊന്യൂമെന്റല് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 എന്ന നിലയില്‍ പിരിയുകയായിരുന്നു. ബ്രസീലിന് വേണ്ടി ബാഴ്സലോണയില്‍ മിന്നും ഫോമില്‍ കളിക്കുന്ന റാഫിഞ്ഞയാണ് ഗോള്‍ നേടിയത്. 43-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയായിരുന്നു ഗോള്‍. എന്നാല്‍ മൂന്ന് മിനിട്ടുകള്‍ക്കകം ടെലെസ്കോ സെഗോവിയയിലൂടെ ആതിഥേയര്‍ സമനില പിടിച്ചു. ഒടുവില്‍ 89-ാം മിനിറ്റില്‍ ഗോല്സാലസിലൂടെ വെനസ്വേല വിജയഗോളും നേടി.
റയല്‍ മഡ്രിഡ് സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ പെനാല്‍റ്റി പാഴാക്കിയത് ബ്രസീലിന് തിരിച്ചടിയായി. 62-ാം മിനിറ്റിലായിരുന്നു ബ്രസീലിന് പെനാല്‍റ്റി ലഭിച്ചത്. സമനിലയോടെ പത്തു ടീമുകളുള്ള തെക്കനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ 17 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. 22 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്. 19 പോയന്റുള്ള കൊളംബിയ രണ്ടാമതുണ്ട്.
RELATED STORIES
സംഘപരിവാർ വിമർശനം; എമ്പുരാൻ സിനിമയുടെ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല
30 March 2025 5:11 AM GMTരാമനവമി ആഘോഷ സംഘര്‍ഷം; മോത്തിബാരിയില്‍ അര്‍ധസൈനികരെ വിന്യസിക്കണമെന്ന്...
30 March 2025 5:02 AM GMT'കറുത്ത കുര്‍ബാന' നടത്താന്‍ ശ്രമിച്ച നാല് സാത്താന് വാദികള്‍...
30 March 2025 4:46 AM GMTമുലപ്പാല്‍ ഫ്ളേവറുള്ള ഐസ്ക്രീം വിപണിയിലേക്ക്; ഒമ്പതുമാസം...
30 March 2025 4:26 AM GMTഇസ്രായേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ബദല്‍ വഴി തേടുമെന്ന് ഹിസ്ബുല്ല
30 March 2025 3:56 AM GMTഅജ്മാനിലെ ഈദ്ഗാഹില്‍ നമസ്കാരത്തിനെത്തിയത് രണ്ടായിരത്തില്‍ അധികം...
30 March 2025 3:12 AM GMT