- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പ് യോഗ്യത; ഫ്രാന്‍സും സ്‌പെയിനും ഇംഗ്ലണ്ടും ജയിച്ചു
സിറ്റി താരം ഫെറാന്‍ ടോറസ്, ഒലമോ എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.
BY FAR28 March 2021 7:09 PM GMT
X
FAR28 March 2021 7:09 PM GMT
പാരിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മല്‍സരത്തില്‍ ഫ്രാന്‍സിനും സ്‌പെയിനിനും ഇംഗ്ലണ്ടിനും മികച്ച ജയം. കസാഖിസ്ഥാനെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നു. ഉസ്മാനെ ഡെംബലേ, മാലി എന്നിവരാണ് ഫ്രഞ്ച് സ്‌കോറര്‍മാര്‍. മല്‍സരത്തില്‍ യുനൈറ്റഡ് താരം ആന്റണി മാര്‍ഷ്യലിന് പരിക്കേറ്റു. ജോര്‍ജ്ജിയയെ 2-1നാണ് സ്‌പെയിന്‍ പരാജയപ്പെടുത്തിയത്. സിറ്റി താരം ഫെറാന്‍ ടോറസ്, ഒലമോ എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ 28 വര്‍ഷത്തിനിടെ സ്‌പെയിന്‍ ലോകകപ്പ് യോഗ്യതാമല്‍സരങ്ങളില്‍ ഇതുവരെ തോല്‍വി നേരിട്ടിട്ടില്ല. അല്‍ബേനിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഹാരി കെയ്ന്‍, മൗണ്ട് എന്നിവരാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍. ഇന്ന് നടന്ന മറ്റൊരു ത്രില്ലറില്‍ മാള്‍ഡോവയെ എതിരില്ലാത്ത എട്ട് ഗോളിന് ഡെന്‍മാര്‍ക്ക് തോല്‍പ്പിച്ചു.
Next Story
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT