- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിലാന്‍ താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
സീരി എ ജേതാക്കളായ മിലാനൊപ്പം ഒരു സീസണ്‍ കൂടെ കളിക്കണമെന്നാണ് ഇബ്രായുടെ ആഗ്രഹം.
BY FAR25 May 2022 3:28 PM GMT

X
FAR25 May 2022 3:28 PM GMT
മിലാന്‍: എസി മിലാന്റെ സ്വീഡിഷ് താരം സള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്. കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ഒമ്പത് മാസത്തെ വിശ്രമം ആണ് ഇബ്രായ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. 40കാരനായ താരത്തിന്റെ മിലാനുമായുള്ള കരാര്‍ അവസാനിച്ചിരുന്നു.എന്നാല്‍ സീരി എ ജേതാക്കളായ മിലാനൊപ്പം ഒരു സീസണ്‍ കൂടെ കളിക്കണമെന്നാണ് ഇബ്രായുടെ ആഗ്രഹം.
Next Story
RELATED STORIES
സയണിസ്റ്റുകളെ സഹായിക്കാനെത്തിയ യുഎസിനും പ്രഹരമേല്‍പ്പിച്ചു: ആയത്തുല്ലാ ...
26 Jun 2025 12:14 PM GMTമക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്ന് 272 ഇന്ത്യക്കാരും 3 നേപ്പാളി...
26 Jun 2025 10:06 AM GMTഇറാന് ഇസ്രായേല്‍ സംഘര്‍ഷം; 12 ദിവസത്തിനിടെ ഇറാന് ഇസ്രായേലിന് നേരെ...
26 Jun 2025 9:52 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടാവാമെന്ന് ട്രംപ്
26 Jun 2025 3:10 AM GMT