- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമണ്‍വെല്‍ത്ത് ഗെയിംസ്; ജൂഡോയില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡല്‍
BY FAR1 Aug 2022 5:46 PM GMT
X
FAR1 Aug 2022 5:46 PM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇന്ത്യയ്ക്ക് ഇന്ന് ഒരു വെള്ളിയും ഒരു വെങ്കലവും. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സുശീലാ ദേവി ലിക്മബാം വെള്ളി ഉറപ്പിച്ചു. 60 കിലോ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവ് വെങ്കലം നേടിയിട്ടുണ്ട്.
സ്വര്‍ണ്ണത്തിനായുള്ള പോരാട്ടത്തില്‍ സുശീലാ ദേവി ദക്ഷിണാഫ്രിക്കയുടെ മിഷേലാ വൈറ്റ്‌ബോയുമായി ഏറ്റുമുട്ടും. ഇതിന് പുറമെ മറ്റ് രണ്ട് മെഡലിനുള്ള സാധ്യതയാണ് ജൂഡോയിലുള്ളത്. 66 കിലോ വിഭാഗത്തില്‍ ജസ്ലീന്‍ സിങ് സെയ്‌നി, 57 കിലോ വിഭാഗത്തില്‍ സുചികാ തരിയാല്‍, 60 കിലോ വിഭാഗത്തില്‍ വിജയ് കുമാര്‍ യാദവ് എന്നിവരും മെഡല്‍ പോരാട്ടത്തിനായിറങ്ങും.
Next Story
RELATED STORIES
പാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMTചുരം കടന്ന് പ്രിയങ്ക, കോട്ട കാത്ത് രാഹുല്‍, കര പിടിച്ച് പ്രദീപ്
23 Nov 2024 8:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTപാലക്കാട് യുഡിഎഫിന് ലീഡ്, വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍...
23 Nov 2024 3:15 AM GMTവയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT