- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വിസ് ഓപ്പണ്‍; സിന്ധു ഫൈനലില്‍; ശ്രീകാന്ത് പുറത്ത്
ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി.
BY FAR6 March 2021 6:29 PM GMT

X
FAR6 March 2021 6:29 PM GMT
ബേര്‍ണ്‍: സ്വിസ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ പി വി സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ചിനെ 22-20, 21-10 സ്‌കോറുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിനാ മരിന്‍ ആണ് സിന്ധുവിന്റെ എതിരാളി. 2016ല്‍ റിയോ ഒളിംപിക്‌സിന്റെ തനിയാവര്‍ത്തനമാണ് ഫൈനല്‍. അന്ന് സിന്ധുവിനെ തോല്‍പ്പിച്ച് കരോലിനാ സ്വര്‍ണ്ണം നേടിയിരുന്നു.
പുരുഷ വിഭാഗം സെമി ഫൈനലില്‍ കിഡംബി ശ്രീകാന്ത് തോറ്റ് പുറത്തായി.ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെ 21-13, 21-19 സ്‌കോറിനാണ് ശ്രീകാന്തിനെ വീഴ്ത്തിയത്.
പുരുഷ വിഭാഗം ഡബിള്‍സ് സെമിയില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്തായി. ഡെന്‍മാര്‍ക്ക് സഖ്യമായ ആസ്ട്രുപ്-സ്‌കാറപ്പ് എന്നിവരാണ് ഇന്ത്യന്‍ സഖ്യത്തെ 10-21, 17-21 സ്‌കോറുകള്‍ക്ക് വീഴ്ത്തിയത്.
Next Story
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഎസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMT