- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍ അരങ്ങേറ്റ മല്‍സരത്തിന് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് ഇറങ്ങും
ആവേശത്തോടെയാണ് സര്‍പ്രൈസ് പോരാട്ടത്തിന് ആരാധകര്‍ കാത്തിരിക്കുന്നത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് ആദ്യമായി എത്തിയ ഗുജറാത്ത് ടൈറ്റന്‍സും ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസും ഇന്ന് പരസ്പരം ഏറ്റുമുട്ടും. രാത്രി 7.30ന് വാംഖഡെ സ്റ്റേഡിയത്തിലാണ് മല്‍സരം. മുംബൈ ഇന്ത്യന്‍സ് മുന്‍ താരം ഹാര്‍ദ്ദിക് പാണ്ഡെയാണ് ഗുജറാത്തിനെ നയിക്കുന്നത്. പഞ്ചാബ് കിങ്‌സ് ഇലവന്റെ മുന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസിനെ നേരിടുന്നത്. ആദ്യമായി ലീഗിലേക്ക് വരുന്ന ടീമുകളുടെ മികവ് പരസ്പരം അറിയാത്തതിനാല്‍ ആവേശത്തോടെയാണ് സര്‍പ്രൈസ് പോരാട്ടത്തിന് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ മോശം ഫോമിലായിരുന്ന ഹാര്‍ദ്ദിക്ക് പഴയ ഓള്‍റൗണ്ടിങ് മികവ് ക്യാപ്റ്റന്റെ ഇന്നിങ്‌സിലേക്ക് കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ഹോം ടീം.പഞ്ചാബിനായി സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന രാഹുല്‍ പുതിയ ടീമിനൊപ്പം ക്യാപ്റ്റനായി തിളങ്ങുമോ എന്ന് കണ്ടറിയാം.

ഫുള്‍ സ്‌ക്വാഡ്: ഗുജാറത്ത് ടൈറ്റന്‍സ്:
ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍, റഹ്മാനുള്ളാ ഗുര്‍ബാസ്, ഹാര്‍ദ്ദിക് പാണ്ഡെ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രാഹുല്‍ തേവാട്ടിയ, ഡൊമിനിക്ക് ഡാര്‍ക്കസ്, റാഷിദ് ഖാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി, യഷ് ദയാല്‍, ജയന്ത് യാദവ്, ആര്‍ സായ് കിഷോര്‍, നൂര്‍ അഹ്മ്മദ്, അല്‍സാരി ജോസഫ്, പ്രദീപ് സങ്ക്വാന്‍, ഡേവിഡ് മില്ലര്‍, മാത്യൂ വെയ്ഡ്, ഗുര്‍കീര്‍ത്ത് സിങ്, ബി സായ് സുദര്‍ശന്‍.

ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റസ്
കെ എല്‍ രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോണിസ്, ക്രുനാല്‍ പാണ്ഡെ, ജേസണ്‍ ഹോള്‍ഡര്‍, കെ ഗൗതം, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍, ആന്‍ഡ്രൂ ടൈ, ദുഷ്മന്താ ചമീരാ, അങ്കിത് രാജ്പൂത്ത്, ഷഹബാസ് നദീം, മനന്‍ വഹോറ, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബഡോദി, കരണ്‍ ഷര്‍മ്മ, മായാങ്ക് യാദവ്, കെയ്ല്‍ മെയേര്‍സ്, എവിന്‍ ലെവിസ്.
RELATED STORIES
'നരഭോജി' രാജ കൊലാന്തറിന് ഇരട്ടജീവപര്യന്തം
24 May 2025 2:52 AM GMTഡല്ഹി-മുംബൈ എക്സ്പ്രസ് വേയില് അശ്ലീല പ്രവൃത്തി; ബിജെപി നേതാവിനെതിരെ ...
24 May 2025 2:20 AM GMTമരത്തിനു കീഴില് ഉറങ്ങിക്കിടന്നയാള്ക്ക് മേല് നഗരസഭാ ജീവനക്കാര് ചെളി ...
24 May 2025 2:04 AM GMTകര്ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്ത്ഥമെന്ത് ?
23 May 2025 4:46 PM GMTമധ്യപ്രദേശിലെ ഗുണയില് ജയിലില് അടക്കപ്പെടുന്നതില് ഭൂരിപക്ഷവും...
23 May 2025 3:33 PM GMT''പ്രസവാവധി പ്രത്യുല്പ്പാദന അവകാശത്തിന്റെ ഭാഗം'': മൂന്നാം പ്രസവത്തിന് ...
23 May 2025 2:59 PM GMT