- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കരോലിന പരിക്കേറ്റ് പിന്മാറി; സൈനയ്ക്ക് കിരീടം
10-4ന് മരിന് മുന്നിട്ടുനില്‍ക്കുമ്പോഴാണ് പരിക്ക് വില്ലനായത്.
BY BSR27 Jan 2019 4:22 PM GMT
X
BSR27 Jan 2019 4:22 PM GMT
ജക്കാര്‍ത്ത: ഫൈനല്‍ മല്‍സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്തോനീസ്യന്‍ മാസ്റ്റേഴ്സ് ഓപ്പണില്‍ നിന്ന് കരോലിന മരിന് പിന്മാറി. ഇതേത്തുടര്‍ന്ന് ഇന്ത്യയുടെ സൈനാ നെഹ്വാളിനു കിരീടം. മല്‍സരത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് മരിന് പിന്മാറിയത്. 10-4ന് മരിന് മുന്നിട്ടുനില്‍ക്കുമ്പോഴാണ് പരിക്ക് വില്ലനായത്. മികച്ച താരങ്ങളെ മുട്ടുകുത്തിച്ചാണ് സൈന ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
Next Story
RELATED STORIES
ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMTസീരിയല്‍ മേഖലയില്‍ സെന്‍സറിങ് വേണം: പി സതീദേവി
18 Nov 2024 5:31 AM GMTശെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടും: ബംഗ്ലാദേശ്
18 Nov 2024 4:45 AM GMT