- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖത്തര്‍ ഓപ്പണ്‍; സാനിര്‍ മിര്‍സാ-ക്ലെപാക്ക് സഖ്യം സെമിയില്‍
താരത്തിന് നേരത്തെ കൊവിഡ്-19 ബാധിച്ചിരുന്നു.
BY FAR3 March 2021 6:00 PM GMT
X
FAR3 March 2021 6:00 PM GMT
ദോഹ: നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ടെന്നിസിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ സെന്സേഷന് സാനിയാ മിര്‍സയ്ക്ക് ഖത്തര്‍ ഓപ്പണില്‍ തകര്‍പ്പന്‍ ജയം. ഖത്തര്‍ ഓപ്പണ്‍ വനിതാ ഡബിള്‍സിലാണ് താരത്തിന്റെ ജയം. സ്ലൊവേനിയന്‍ താരം ആന്‍ഡ്രെജ ക്ലെപാക്കും സാനിയയും ചേര്‍ന്നുള്ള സഖ്യത്തിന്റെ ജയം 6-2, 6-0 എന്ന സ്കോറിനാണ് . നാലാം സീഡ് അന്ന ബ്ലിങ്കോവാ-ഗബ്രിയേല ഡെബ്രാവസ്കി സഖ്യത്തെതോല്പ്പിച്ചാണ് മിര്‍സാ-ക്ലെപാക്ക് സഖ്യം സെമിയിലേക്ക് പ്രവേശിച്ചത്. ബ്ലിങ്കോവാ-ഗബ്രിയേല സഖ്യം ഒരു തരത്തിലും ഇന്ത്യന്‍-സ്ലൊവേനിയന്‍ സഖ്യത്തിന് ഭീഷണി ഉയര്‍ത്തിയില്ല. 12 മാസങ്ങള്‍ക്ക് ശേഷമാണ് സാനിയാ മിര്‍സാ ടെന്നിസിലേക്ക് തിരിച്ചെത്തിയത്. താരത്തിന് നേരത്തെ കൊവിഡ്-19 ബാധിച്ചിരുന്നു.
Next Story
RELATED STORIES
'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്‍...
21 Nov 2024 3:25 PM GMTവണ്ടിപ്പെരിയാറില്‍ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കഴിച്ച യുവാവ് ...
21 Nov 2024 3:01 PM GMTഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMT