Tennis

തസ്‌നിം മിര്‍ വീണ്ടും ലോക ഒന്നാം റാങ്കില്‍

റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.

തസ്‌നിം മിര്‍ വീണ്ടും ലോക ഒന്നാം റാങ്കില്‍
X


മുംബൈ: ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ താരം താരം തസ്‌നിം മിര്‍. മറ്റൊരു ഇന്ത്യന്‍ വനിതാ താരമായ ഉന്നാത്തി ഹൂഡ ആദ്യ അഞ്ചില്‍ ഇടം നേടി.ജനുവരിയില്‍ മിര്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോഡ് സ്വന്തമാക്കിയിരുന്നു.തുടര്‍ന്ന് റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് വീണ താരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റാങ്കിങിലാണ് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്.അടുത്തിടെ നടന്ന തോമസ് കപ്പിലും യുബര്‍ കപ്പിലും താരം മികച്ച നേട്ടം കൈവരിച്ചിരുന്നു.




Next Story

RELATED STORIES

Share it