- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീണ്ടും വാക്‌സിന്‍ വിന;ജോക്കോവിച്ച് യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി
റാഫേല്‍ നദാലിന്റെ 22 ഗ്രാന്‍സ്ലാം റെക്കോഡ് തകര്‍ക്കാനിരിക്കെയാണ് പിന്‍മാറ്റം.
ന്യൂയോര്‍ക്ക്: തിങ്കളാഴ്ച ആരംഭിക്കുന്ന യു എസ് ഓപ്പണില്‍ നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ച് പിന്‍മാറി. കൊവിഡ് വാക്‌സിനെടുക്കാത്ത സെര്‍ബിയന്‍ താരത്തിന് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനാവില്ല. കൊവിഡ് പ്രോട്ടോകോളുകള്‍ തിരിച്ചടി ആയതോടെ ജോക്കോവിച്ച് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഇതേ കാരണത്താല്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പിന്‍മാറിയിരുന്നു. 35കാരനായ ജോക്കോവിച്ച് മൂന്ന് തവണ യു എസ് ഓപ്പണ്‍ നേടിയിട്ടുണ്ട്. 21 ഗ്രാന്‍സ്ലാം നേടിയ ജോക്കോവിച്ച് റാഫേല്‍ നദാലിന്റെ 22 ഗ്രാന്‍സ്ലാം റെക്കോഡ് തകര്‍ക്കാനിരിക്കെയാണ് പിന്‍മാറ്റം.
Sadly, I will not be able to travel to NY this time for US Open. Thank you #NoleFam for your messages of love and support. ❤️ Good luck to my fellow players! I'll keep in good shape and positive spirit and wait for an opportunity to compete again. 💪🏼 See you soon tennis world! 👋🏼
— Novak Djokovic (@DjokerNole) August 25, 2022
RELATED STORIES
എം ടി വാസുദേവന് നായരുടെ നിര്യാണത്തില് എസ്ഡിപിഐ ജില്ല കമ്മിറ്റി...
27 Dec 2024 11:43 AM GMTകൂട്ടായില് എസ്ഡിപിഐ പ്രവര്ത്തകനെ വധിക്കാന് ശ്രമം; പോലിസ്...
27 Dec 2024 11:38 AM GMT13കാരിയെ പീഡിപ്പിച്ച് കൊന്ന് ബാഗിലാക്കി; ദമ്പതികള് പിടിയില്
27 Dec 2024 11:15 AM GMTകസേരകളി മുറുകുന്നു; ഡിഎംഒ സ്ഥാനത്ത് എന് രാജേന്ദ്രന് തത്ക്കാലം...
27 Dec 2024 10:57 AM GMT'ഈശ്വര് അല്ലാഹ് തേരേ നാം' എന്ന് പാടരുത്; 'രഘുപതി രാഘവ് രാജാ...
27 Dec 2024 10:39 AM GMTമഹാരാഷ്ട്രയില് 13കാരിയെ പീഡിപ്പിച്ച് കൊന്നു; മൃതദേഹം ബാഗില്;...
27 Dec 2024 10:11 AM GMT