- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യു എസ് ഓപ്പണ്‍; അല്‍കാരസിന് പിറകെ ജോക്കോവിച്ചും പുറത്ത്
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ നിന്ന് ലോക മൂന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും പുറത്ത്. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം 28-ാം സീഡ് അലക്‌സി പോപിറിനാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. സ്‌കോര്‍ 6-4, 6-4, 2-6, 6-4.
ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ചിന് പക്ഷെ നാലാം സെറ്റില്‍ കാലിടറി. 6-4ന് സെറ്റും മത്സരവും സ്വന്തമാക്കി പോപിറിന്‍ സെറ്റും മത്സരവും സ്വന്തമാക്കി. 25-ാം ഗ്രാന്‍സ്ലാം കിരീടവുമായി ചരിത്രം സൃഷ്ടിക്കാമെന്ന ജോക്കോവിച്ചിന്റെ മോഹങ്ങള്‍ കൂടിയാണ് യുഎസ് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ പോപിറിന് മുന്നില്‍ വീണടുഞ്ഞത്. നിലവില്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമാണ് ജോക്കോവിച്ച്.
RELATED STORIES
വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതിയെ നാട്ടുകാര് പിടികൂടി
30 Dec 2024 4:15 PM GMTഭരണഘടന സംരക്ഷണ സദസ്സ്: ന്യൂയര് തലേന്ന് രാപ്പകല് സമരവുമായി എസ്ഡിപിഐ
30 Dec 2024 4:11 PM GMTഉമാ തോമസ് വീണ സംഭവം; മൃദംഗവിഷന് സിഇഒയെ അറസ്റ്റ് ചെയ്തു
30 Dec 2024 4:07 PM GMTമസ്ജിദുല് അഖ്സ അങ്കണത്തില് അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്
30 Dec 2024 3:02 PM GMTസംഭലില് പോലിസ് വെടിവച്ചു കൊന്നവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം...
30 Dec 2024 2:20 PM GMTകൊച്ചിയില് കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില് നിന്ന് 50 ലക്ഷം...
30 Dec 2024 2:18 PM GMT