- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യന്‍ അണ്ടര്‍ 23 വോളി; ഇന്ത്യ ഫൈനലില്‍
BY JSR10 Aug 2019 6:58 PM GMT
X
JSR10 Aug 2019 6:58 PM GMT
യാങ്കൂണ്‍: ഏഷ്യന്‍ അണ്ടര്‍ വോളിബോള്‍ പുരുഷവിഭാഗം ചാപ്യംന്‍ഷിപ്പില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ പ്രവേശിച്ചു. പാകിസ്താനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ ചരിത്ര വിജയം. ജയത്തോടെ ഈ വര്‍ഷം നടക്കുന്ന അണ്ടര്‍ 23 ലോക ചാംപ്യന്‍ഷിപ്പിലേക്കും ഇന്ത്യ യോഗ്യത നേടി.
മ്യാന്‍മറില്‍ നടന്ന മല്‍സരത്തില്‍ ആദ്യ സെറ്റ് പാകിസ്താന്‍ 21-25ന് സ്വന്തമാക്കി. തുടര്‍ന്ന് 25-16, 25,22, 25-18 എന്നീ മൂന്ന് സെറ്റുകള്‍ ഇന്ത്യ നേടുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ജപ്പാന്‍-ചൈന സെമി ഫൈനല്‍ മല്‍സരത്തിലെ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.
Next Story
RELATED STORIES
യുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMTഇറാനില്‍ ഇടപെട്ടാല്‍ യുഎസ് കപ്പലുകളെ ആക്രമിക്കും: അന്‍സാറുല്ല
21 Jun 2025 4:54 PM GMTപരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTശ്രാവസ്തിയില്‍ ഒരു മദ്റസ കൂടി പൊളിച്ചു
21 Jun 2025 2:47 PM GMT