- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് നാല് മരണം; 18 പേര്‍ക്ക് പരിക്ക്
BY NSH30 Oct 2022 1:34 AM GMT
X
NSH30 Oct 2022 1:34 AM GMT
ഐസ്വാള്‍: മിസോറാമിലെ ഐസ്വാളില് പെട്രോള്‍ ടാങ്കറിന് തീപ്പിടിച്ച് നാല് പേര് മരിച്ചു. 18 പേര്‍ക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 18 കിലോമീറ്റര്‍ കിഴക്കുള്ള തുരിയാല്‍ ഗ്രാമത്തില്‍ നിന്നു ചമ്പായിയിലേക്ക് പോവുമ്പോഴാണ് ടാങ്കറിന് തീപ്പിടിച്ചത്.
തീ പടര്‍ന്നതിനെത്തുടര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചോര്‍ച്ചയുണ്ടായ ടാങ്കറില്‍നിന്ന് പെട്രോള്‍ ശേഖരിക്കാനെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT