- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബജ്റംഗ്ദള്‍ നേതാവ് നേത്രാവതി നദിയില്‍ മരിച്ച നിലയില്‍ (വീഡിയോ)
മംഗളൂറു: ബജ്റംഗ്ദള്‍ നേതാവിനെ നേത്രാവതി നദിയില്‍ ബണ്ട്വാള്‍ മേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ താലൂക്കിലെ സജിപയില്‍ താമസിക്കുന്ന എസ് രാജേഷ് പൂജാരി (36) ആണ് മരിച്ചത്. പാനെ- മംഗളൂരു പഴയ പാലത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
Bajrang Dal leader #RajeshShetty's dead body was found in #NetravathiRiver today near #Panemangalore old bridge #Bantwal.#Muslim youths named Iqbal, Mohammed, Harris & Ibrahim K helped in search operation & brought the body out from water.#Karnataka #Mangaluru #BajrangDal pic.twitter.com/TMFJeNWHoK
— Hate Detector 🔍 (@HateDetectors) January 12, 2023
നദിയില്‍ വീണതാവാമെന്ന സംശയത്തില്‍ ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരായ ഗുഡിനബലി ഇഖ്ബാല്‍, മുഹമ്മദ്, ഹാരിസ്, കെ.ഇബ്രാഹിം എന്നിവര്‍ തിരച്ചിലില്‍ പങ്കാളികളായി. വിശ്വഹിന്ദു പരിഷത്, ബജ്റംഗ്ദള്‍ തുടങ്ങിയ ഹിന്ദുത്വ സംഘടനകളില്‍ രാജേഷ് പൂജാരി നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബജ്റംഗ്ദള്‍ കല്ലട്ക്ക മേഖലാ സെക്രട്ടറിയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ രാജേഷ് പൂജാരി സജിപയിലെ വീട്ടില്‍ നിന്ന് ബൈക്കില്‍ പോവുകയായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.
RELATED STORIES
കുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച്...
2 Nov 2024 6:24 AM GMTനടന് സല്മാന് ഖാന് വീണ്ടും ഭീഷണി; അഞ്ച് കോടി നല്‍കണം
18 Oct 2024 5:32 AM GMTതീവണ്ടികൾ കൂട്ടിയിടിച്ചു: ബോഗികൾക്ക് തീ പിടിച്ചു
11 Oct 2024 5:41 PM GMTസിഎഎ എത്ര പേര്‍ക്ക് പൗരത്വം നല്കി? അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
11 Oct 2024 1:29 PM GMTനിയമസഭാ മാര്‍ച്ചിനിടെ സ്വര്‍ണം മോഷണം പോയെന്ന് അരിത ബാബു
9 Oct 2024 6:55 AM GMT''ഹിസ്ബുല്ലയുടെ നേതൃശൃംഖല ശക്തം'' ഷെയ്ഖ് നയീം ഖസം
8 Oct 2024 1:25 PM GMT