- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയിൽ കെട്ടിടത്തിൽ തീപിടിത്തം : കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
BY FAR6 Oct 2024 9:30 AM GMT

X
FAR6 Oct 2024 9:30 AM GMT
മുംബൈ: മുംബെയിൽ കെട്ടിടത്തിന് തീപിടിച്ച് ഏഴു പേർ മരിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ സിദ്ധാർഥ് കോളനിയിലെ ലെവൽ വൺ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കടയും താമസസ്ഥലവും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. താഴെ കടയും മുകളിൽ താമസസൗകര്യവുമാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ എല്ലാവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പാരിസ് ഗുപ്ത(7),മഞ്ജു പ്രേംഗുപ്ത (30), അനിതാഗുപ്ത (37), പ്രേംഗുപ്ത (30), നരേന്ദ്ര ഗുപ്ത (30) എന്നിവരാണ് മരിച്ചവർ. മരിച്ച രണ്ടു പേരുടെ വിവരങ്ങൾ കൂടി ലഭിക്കാനുണ്ട്.
Next Story
RELATED STORIES
ഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്ക്കാലം തഗ്ഗ് ലൈഫ്...
4 Jun 2025 9:47 AM GMTമലപ്പുറത്ത് വീണ്ടും ദേശീയപാതയില്‍ വിള്ളല്‍
4 Jun 2025 9:28 AM GMTഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ...
4 Jun 2025 9:14 AM GMTജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍...
4 Jun 2025 8:28 AM GMTപത്തനംതിട്ട പോക്സോ കേസ്; സിഡബ്ല്യുസി അധികൃതരെ ഒത്തുതീര്‍പ്പിനായി...
4 Jun 2025 8:02 AM GMTഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMT