- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്ലാമിക് ജിഹാദ് നേതാവ് ബസ്സാം അല്‍ സാദിയുടെ കസ്റ്റഡി നീട്ടി ഇസ്രായേല്‍ കോടതി
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒഫാര്‍ ജയിലിലെ ഇസ്രായേല്‍ സൈനിക കോടതി അല്‍സാദിക്കെതിരായ ശിക്ഷ ഓഗസ്റ്റ് 31 ലേക്ക് മാറ്റിവച്ചതായി പിസിസി ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.
വെസ്റ്റ്ബാങ്ക്: വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ നിന്നുള്ള മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് നേതാവ് ബസ്സാം അല്‍ സാദിയുടെ തടങ്കല്‍ ഇസ്രായേല്‍ സൈനിക കോടതി ബുധനാഴ്ച വരെ നീട്ടിയതായി ഫലസ്തീന് പ്രിസണേഴ്സ് ക്ലബ് (പിപിസി) അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒഫാര്‍ ജയിലിലെ ഇസ്രായേല്‍ സൈനിക കോടതി അല്‍സാദിക്കെതിരായ ശിക്ഷ ഓഗസ്റ്റ് 31 ലേക്ക് മാറ്റിവച്ചതായി പിസിസി ഒരു ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.
ആഗസ്റ്റ് മാസത്തിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ അധിനിവേശ സൈന്യം ജെനില്‍ നടത്തിയ വ്യാപക റെയ്ഡിനിടെയാണ് 61കാരനായ അല്‍സാദിയെ കസ്റ്റഡിയിലെടുത്തത്. അതിനുശേഷം, ഇസ്രായേല്‍ സൈനിക കോടതി അദ്ദേഹത്തിന്റെ തടങ്കല്‍ പലതവണ നീട്ടുകയായിരുന്നു.
അല്സാദിയെയും ഇസ്രായേല്‍ ജയിലില്‍ നിരാഹാര സമരം നടത്തിവരുന്ന ഖലീല്‍ ഔദയേയും വിട്ടയക്കുമെന്ന വ്യവസ്ഥയില്‍ ആഗസ്ത് ആദ്യത്തില്‍ ഗസയില്‍ വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അവരെ വിട്ടയക്കില്ലെന്നും അല്‍സാദിയെ 'ഭീകര' കുറ്റങ്ങള്‍ക്ക് ശിക്ഷിക്കുമെന്നുമാണ് ഇസ്രായേല്‍ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്.
RELATED STORIES
റാണ അയ്യൂബിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം
28 Jan 2025 2:42 AM GMT16 വയസിന് താഴെയുള്ള കുട്ടികളെ രാത്രി 11 മുതല്‍ രാവിലെ 11 വരെ...
28 Jan 2025 1:53 AM GMTമുസ്ലിം യുവാവിനെ ബജ്റംഗ് ദളുകാര്‍ തല്ലിക്കൊന്നു
27 Jan 2025 5:06 PM GMTമതപരിവര്‍ത്തനം ആരോപിച്ച കേസില്‍ മൗലവി സയിദ് ഷാദ് ഖാസിമിക്ക് ജാമ്യം;...
27 Jan 2025 4:25 PM GMTപുല്‍വാമ ആക്രമണവും ലോക്സഭാ തിരഞ്ഞെടുപ്പും ബന്ധപ്പെടുത്തി പോസ്റ്റിട്ട...
27 Jan 2025 3:27 PM GMTഗംഗയിൽ മുങ്ങിയാൽ ദാരിദ്ര്യം ഇല്ലാതാകുമോ?; ബിജെപി നേതാക്കൾക്കെതിരേ...
27 Jan 2025 2:51 PM GMT