- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹര്ത്താല് ദിന കേസുകളിലെ അറസ്റ്റ്: സര്ക്കാരിനെതിരേ ഭീഷണിയുമായി സ്മൃതി ഇറാനി
സംസ്ഥാനത്തെ ക്രമസമാധാനനില തകര്ന്നതായും സംസ്ഥാനത്ത് ജനങ്ങളോ ജനപ്രതിനിധികളോ സുരക്ഷിതരല്ലെന്നും അവര്കുറ്റപ്പെടുത്തി. കേരള സര്ക്കാരിന്റെ ദുഷ്പ്രവര്ത്തികള്ക്കെതിരേ ശബ്ദിച്ചതിനാണ് 1286 കേസുകളിലായി 37000 പേര്ക്കെതിരേ കേസെടുത്തതും 3170 പേരെ കസ്റ്റഡിയിലെടുത്തതെന്നും അവര് ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്ന്നതായും സംസ്ഥാനത്ത് ജനങ്ങളോ ജനപ്രതിനിധികളോ സുരക്ഷിതരല്ലെന്നും അവര്കുറ്റപ്പെടുത്തി. കേരള സര്ക്കാരിന്റെ ദുഷ്പ്രവര്ത്തികള്ക്കെതിരേ ശബ്ദിച്ചതിനാണ് 1286 കേസുകളിലായി 37000 പേര്ക്കെതിരേ കേസെടുത്തതും 3170 പേരെ കസ്റ്റഡിയിലെടുത്തതെന്നും അവര് ആരോപിച്ചു. വിവിധ കേസുകളില് ഇനിയും പ്രതികള് അറസ്റ്റിലാകാനുണ്ടെന്നും അവരെ ഉടന് അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. കലാപാഹ്വാനം, സംഘര്ഷമുണ്ടാക്കല്, പൊതുമുതല് നശിപ്പിക്കല് തുടങ്ങി നിരവധി കേസുകളാണ് ഹര്ത്താലിനിടെ സംഘര്ഷമുണ്ടാക്കിയവര്ക്കെതിരേ ചുമത്തിയിരിക്കുന്നത്.
വി മുരളീധരന് എംപിയുടെ വസതിക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും ഭരണഘടനാ പരിധിയില്നിന്ന് ശക്തമായി തിരിച്ചടിക്കുമെന്നും അവര് ഭീഷണിപ്പെടുത്തി. ശബരിമലയില് രണ്ടു യുവതികള് പ്രവേശിച്ചതിനു പിന്നാലെയാണ് അയപ്പ കര്മ സമതിയുടെ പേരില് സംഘ്പരിവാരം സംസ്ഥാന വ്യാപകമായ അഴിഞ്ഞാടിയത്.
RELATED STORIES
വയനാട്ടില് രാഹുല് ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്...
7 Nov 2024 11:23 AM GMTയുടേൺ എടുക്കുന്നതിനിടെ ഓട്ടോ മറിഞ്ഞു; രണ്ടു വയസ്സുകാരിക്ക്...
4 Nov 2024 6:09 AM GMTപോക്സോ കേസില് കുടുക്കിയെന്നാരോപണം; യുവാവ് പുഴയില് ചാടി മരിച്ചു
3 Nov 2024 2:03 PM GMTവയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്; സത്യന് മൊകേരി എല്ഡിഎഫ്...
17 Oct 2024 10:09 AM GMTവയനാട് ഉപതിരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രന് ബിജെപി സ്ഥാനാര്ഥിയായേക്കും
14 Oct 2024 5:54 AM GMTമുണ്ടക്കൈ, ചൂരല്മല പുനരധിവാസം: കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് അനാസ്ഥ...
11 Oct 2024 2:35 PM GMT