- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയിലെ ആശുപത്രിയില്‍ നഴ്‌സ് തൂങ്ങി മരിച്ച നിലയില്‍; ബലാല്‍സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ സ്വകാര്യാശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് സ്വകാര്യ നഴ്‌സിങ് ഹോമായ ന്യൂ ജീവന്‍ ഹോസ്പിറ്റലിന്റെ ഭിത്തിയില്‍ നഴ്‌സിനെ തൂങ്ങി മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നഴ്‌സിനെ ബലാല്‍സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്നും നഴ്‌സിങ് ഹോമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പ്രതികളാണെന്നും മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മരണത്തിന്റെ കാരണം കണ്ടെത്താന്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മൂന്ന് പേര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുള്ളത്. അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും- ഉന്നാവോ അഡീഷനല്‍ എസ്പി ശശി ശേഖര്‍ സിങ് പറഞ്ഞു. മരണപ്പെട്ടത് ഒരു നഴ്‌സായിരുന്നു. വെള്ളിയാഴ്ച അവരുടെ ആദ്യ ജോലി ദിവസമായിരുന്നു. അടുത്ത ദിവസമാണ് നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കിടക്കുമ്പോള്‍ ആളുകള്‍ ചിത്രങ്ങളെടുക്കുന്നതിന്റെയും പോലിസുകാര്‍ എങ്ങനെ താഴെയിറക്കണമെന്ന് ചര്‍ച്ച ചെയ്യുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
RELATED STORIES
ദുബായില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
30 Jun 2025 5:51 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMT