- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
BY BSR19 March 2024 8:43 AM GMT

X
BSR19 March 2024 8:43 AM GMT
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് പോവുകയായിരുന്ന ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ച് വീണ് പരിക്കേറ്റ സ്കൂട്ടര്‍ യാത്രികന് മരിച്ചു. ബിഡിഎസ് വിദ്യാര്‍ഥിയായ അനന്തു(24) ആണ് മരിച്ചത്. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ച രാവിലെയാണ് ദാരുണമായ അപകടം. സ്കൂട്ടറില്‍ പോവുകയായിരുന്ന അനന്തുവിന്റെ ദേഹത്ത് ലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
അഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം
12 Jun 2025 10:51 AM GMTഅഹമ്മദാബാദ് വിമാനാപകടം: അപകടത്തില്‍പെട്ടവരില്‍ വിദേശ പൗരന്മാരും
12 Jun 2025 10:21 AM GMTയുഎപിഎയ്ക്കെതിരേ കടുത്ത വിമർശനം ഉയർത്തി കോൺഗ്രസ്
12 Jun 2025 9:31 AM GMTഅഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍( ...
12 Jun 2025 9:03 AM GMTഅഹമ്മദാബാദില്‍ വിമാനാപകടം; വിമാനം തകര്‍ന്നു വീണത് ടേക്ക് ഓഫിനിടെ
12 Jun 2025 8:52 AM GMTനിരന്തര നിരീക്ഷണത്തില്‍, ഉറക്കം നിഷേധിച്ചു; ഇസ്രായേലിന്റെ പീഡന മുറകള്‍ ...
12 Jun 2025 8:16 AM GMT