- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഹല്‍ഗാം ആക്രമണം; ഫേസ്ബുക്ക് കമന്റില്‍ മുസ്‌ലിം ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലിസ്; ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് കേസ്

കാഞ്ഞങ്ങാട്: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സൂചന നല്‍കുന്ന രീതിയില്‍ ഫേസ്ബുക്കില്‍ കമന്റിട്ട മുസ്‌ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്തിനെതിരെ കേസെടുത്തു. ഫെയ്‌സ് ബുക്ക് വഴി രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എസ് പി ഷാജിയുടെ പരാതിയിലാണ് ഹോസ്ദുര്‍ഗ് പോലിസ് കേസെടുത്തത്. സംഘപരിവാര ചാനലായ ജനം ടിവിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് ഷാജി ഇട്ട പോസ്റ്റില്‍ ബഷീര്‍ ഇട്ട കമന്റാണ് കേസിന് കാരണമായിരിക്കുന്നത്.കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കി എന്ന ഭാരതീയ ന്യായസംഹിതയിലെ 192ാം വകുപ്പ് പ്രകാരമാണ് കേസ്.
സമാനമായ ആരോപണം ഉന്നയിച്ച മാഹി ചാലക്കര സ്വദേശിയും മാഹി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടുമായ കെ പി റജിലേഷിനെതിരെ മാഹി പോലിസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. തുടര്‍ന്ന് റജിലേഷിനെ സംഘടന പുറത്താക്കി.
RELATED STORIES
ദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTകെനിയയില്‍ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു; പരിക്കേറ്റവരില്‍...
10 Jun 2025 2:30 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഹജ്ജ് കര്‍മ്മത്തിനിടെ മക്കയില്‍ മരിച്ചു
8 Jun 2025 6:35 AM GMTഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMT