- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുംബൈയില്‍ ബോട്ട് മുങ്ങി ഒരു മരണം: (വീഡിയോ)
BY ANB18 Dec 2024 1:26 PM GMT
X
ANB18 Dec 2024 1:26 PM GMT
മുംബൈ: മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ട് മുങ്ങി ഒരു മരണം. ഇരുപതോളം പേരെ രക്ഷപ്പെടുത്തി. നീല്‍കമല്‍ എന്ന ബോട്ടാണ് സര്‍വീസിനിടെ മുങ്ങിയത്. അപകടസമയത്ത് 35 ഓളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. നവി മുംബൈയിലെ ഉറാന് സമീപമാണ് അറബിക്കടലില്‍ ബോട്ട് മുങ്ങിയത്.
നാവികസേനയുടെ പതിനൊന്നു ബോട്ടുകളും ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, യെല്ലോ ഗേറ്റ് പോലീസ്, പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതുവരെ ഇരുപത് പേരെ രക്ഷിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചത്. മുങ്ങിക്കൊണ്ടിരിക്കുന്ന ബോട്ടില്‍ നിന്ന് ലൈഫ് ജാക്കറ്റ് ധരിച്ച യാത്രക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Next Story
RELATED STORIES
ടിഫിന്‍ ബോക്സില്‍ ബിരിയാണി കൊണ്ടുപോയ വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍...
18 Dec 2024 5:02 PM GMTവഖ്ഫ് ഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രങ്ങള്‍ മാറ്റില്ല: കര്‍ണാടക...
18 Dec 2024 4:38 PM GMTമുംബൈയിലെ ബോട്ടപകടത്തില്‍ മരണം പതിമൂന്നായി; മരിച്ചവരില്‍ മൂന്നു പേര്...
18 Dec 2024 3:17 PM GMTചെറിയ കുപ്പികളിലെ വെളിച്ചെണ്ണയും ഭക്ഷ്യവസ്തു; ജിഎസ്ടി കുറക്കണം:...
18 Dec 2024 3:13 PM GMTമൂന്നുവയസുകാരിയെ പീഡിപ്പിച്ച ഒമ്പതുവയസുകാരന് പിടിയില്‍; സാമൂഹിക...
18 Dec 2024 2:38 PM GMTബാങ്കിന്റെ ഭിത്തി തുരന്ന് മോഷണം; 40 ലക്ഷം രൂപയുടെ ആഭരണങ്ങള്‍...
18 Dec 2024 2:17 PM GMT