- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെനിയയിലെ സ്‌കൂളില്‍ വന്‍ തീപിടിത്തം; 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം
BY BSR6 Sep 2024 8:51 AM GMT

X
BSR6 Sep 2024 8:51 AM GMT
നെയ്‌റോബി: കെനിയയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ 17 കുട്ടികള്‍ക്ക് ദാരുണാന്ത്യം. സെന്‍ട്രല്‍ കെനിയയിലെ പ്രൈമറി ബോര്‍ഡിങ് സ്‌കൂളിലാണ് തീപീടിത്തമുണ്ടായത്. 14 പേര്‍ക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടികളില്‍ അധികപേരുടെയും നില ഗുരുതരമായി തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉടനെ കണ്ടെത്തുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് പോവുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
റഷ്യയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം യുഎസിന്റെ ബി-2 ബോംബറുകളെയും...
27 Jun 2025 1:09 AM GMTകോട്ടയത്ത് ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അമ്മയെ മകന് വെട്ടിക്കൊന്നു
26 Jun 2025 5:57 PM GMTകനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMTഗസയില്‍ ഇസ്രായേലി സൈനികവാഹനത്തെ ആക്രമിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ)
26 Jun 2025 3:38 PM GMTഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTകാവിക്കൊടിയേന്തിയ ഭാരതാംബ'; ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്...
26 Jun 2025 3:05 PM GMT