- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാദാപുരത്ത് പിതാവിന് പിന്നാലെ പൊള്ളലേറ്റ മകനും മരിച്ചു
പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിസയിലാണ്.

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി മരിച്ചു. 17കാരന് സ്റ്റാലിഷാണ് മരിച്ചത്. ഗൃഹനാഥന് രാജു നേരത്തെ മരിച്ചിരുന്നു. പൊള്ളലേറ്റ രാജുവിന്റെ ഭാര്യയുടെയും മകളുടെയും നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിസയിലാണ്.
ഇന്നലെ പുലര്‍ച്ചെയാണ് രാജുവിനെയും ഭാര്യയെയും രണ്ട് കുട്ടികളെയും കിടപ്പുമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാജു, ഭാര്യ റീന, പ്ലസ്ടുവിലും ഒന്‍പതാം ക്ലാസിലും പഠിക്കുന്ന മക്കള്‍ സ്റ്റാലിഷ്, സ്റ്റെഫിന് എന്നിവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. രാജുവിന്റെ വീട്ടില്‍ നിന്ന് കരച്ചില് കേട്ട് നോക്കിയപ്പോഴാണ് തീ ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. ഇവര്‍ കിടന്നിരുന്ന മുറി പൂര്‍ണമായും കത്തിനശിച്ചു.
ആത്മഹത്യ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അപകട നില തരണം ചെയ്ത ശേഷം മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് പോലിസ് പറഞ്ഞു.
RELATED STORIES
ചാലക്കുടിയില്‍ വന്‍ തീപിടിത്തം; പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിന്...
16 Jun 2025 7:22 AM GMT'കഴിച്ചത് പോത്തിറച്ചി' പക്ഷെ, ചാലക്കുടി സ്വദേശികള്‍ ജയിലില്‍ കിടന്നത്...
14 Jun 2025 10:49 AM GMTപടിയൂര്‍ ഇരട്ടക്കൊലപാതകം: പ്രതി പ്രേംകുമാര്‍ മരിച്ച നിലയില്‍
12 Jun 2025 7:43 AM GMTസ്കൂബ ഡൈവിങ്ങിനിടെ തൃശൂര്‍ സ്വദേശി ദുബായില്‍ മരിച്ചു
8 Jun 2025 12:52 PM GMT34കാരിയെ ഭർത്താവ് ശ്വസം മുട്ടിച്ചു കൊന്നു
8 Jun 2025 10:22 AM GMTഡിവൈഎഫ്ഐ പ്രവര്ത്തകന് ബിജുവിന്റെ കൊലപാതകം; ഒമ്പതു ആര്‍എസ്എസ്...
29 May 2025 9:52 AM GMT