Sub Lead

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കൂടി കൊവിഡ്
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 225 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാല് പേര്‍ വിദേശത്തു നിന്ന് എത്തിയവരും രണ്ട് പേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും എട്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പറേഷന്‍ 23


ആന്തുര്‍ നഗരസഭ 4


ഇരിട്ടി നഗരസഭ 2


കൂത്തുപറമ്പ് നഗരസഭ 3


പാനൂര്‍ നഗരസഭ 3


പയ്യന്നൂര്‍ നഗരസഭ 6


ശ്രീകണ്ഠാപുരം നഗരസഭ 1


തലശ്ശേരി നഗരസഭ 9


തളിപ്പറമ്പ് നഗരസഭ 1


മട്ടന്നൂര്‍ നഗരസഭ 4


ആലക്കോട് 5


അഞ്ചരക്കണ്ടി 1


ആറളം 1


അയ്യന്‍കുന്ന് 8


അഴീക്കോട് 2


ചെമ്പിലോട് 2


ചെങ്ങളായി 2


ചെറുപുഴ 1


ചെറുതാഴം 3


ചിറക്കല്‍ 2


ചിറ്റാരിപ്പറമ്പ് 1


ചൊക്ലി 3


ധര്‍മ്മടം 2


എരുവേശ്ശി 3


ഇരിക്കൂര്‍ 2


കടമ്പൂര്‍ 2


കടന്നപ്പള്ളി പാണപ്പുഴ 1


കതിരൂര്‍ 5


കല്യാശ്ശേരി 2


കണിച്ചാര്‍ 6


കാങ്കോല്‍ ആലപ്പടമ്പ 4


കണ്ണപുരം 12


കീഴല്ലൂര്‍ 1


കേളകം 2


കൊളച്ചേരി 1


കോളയാട് 4


കോട്ടയം മലബാര്‍ 1


കുഞ്ഞിമംഗലം 3


കുന്നോത്തുപറമ്പ് 6


കുറുമാത്തൂര്‍ 1


കുറ്റിയാട്ടൂര്‍ 1

239 more covid cases in Kannur district today


മാടായി 3


മലപ്പട്ടം 1


മാലൂര്‍ 4


മാങ്ങാട്ടിടം 7


മാട്ടൂല്‍ 1


മൊകേരി 1


മുഴക്കുന്ന് 4


മുഴപ്പിലങ്ങാട് 1


നടുവില്‍ 4


പടിയൂര്‍ 5


പന്ന്യന്നൂര്‍ 1


പാപ്പിനിശ്ശേരി 7


പാട്യം 2


പായം 8


പേരാവൂര്‍ 14


പെരിങ്ങോംവയക്കര 3


പിണറായി 2


രാമന്തളി 1


തില്ലങ്കേരി 2


തൃപ്പങ്ങോട്ടൂര്‍ 3


ഉദയഗിരി 1


ഉളിക്കല്‍ 3


വേങ്ങാട് 1


ഇതര സംസ്ഥാനം:


കണ്ണൂര്‍ കോര്‍പറേഷന്‍ 1


ഉളിക്കല്‍ 1


വിദേശത്തു നിന്നെത്തിയവര്‍:


പയ്യന്നൂര്‍ നഗരസഭ 1


ആലക്കോട് 1


ചിറക്കല്‍ 1


ന്യൂമാഹി 1


ആരോഗ്യ പ്രവര്‍ത്തകര്‍:


തലശ്ശേരി നഗരസഭ 1


ചെറുപുഴ 1


ഏഴോം 1


കണ്ണപുരം 2


കരിവെള്ളൂര്‍ പെരളം 1


പേരാവൂര്‍ 1


കോഴിക്കോട് 1




Next Story

RELATED STORIES

Share it