- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുമിയില്‍ കുടുങ്ങിയ 700 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവില്‍ ഇന്ത്യന്‍ എംബസിയുടെ തീരുമാനം.
BY SRF8 March 2022 6:54 PM GMT

X
SRF8 March 2022 6:54 PM GMT
ലിവീവ്: സുരക്ഷിത ഇടനാഴി തുറന്നതിന് പിന്നാലെ യുക്രെയ്‌നിലെ സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. സുമിയിലേക്ക് ബസ്സുകള്‍ എത്തിച്ചാണ് 13 ദിവസത്തോളം സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ പുറത്തേക്ക് എത്തിച്ചത്. ലിവീവില്‍ എത്തിക്കുന്ന വിദ്യാര്‍ത്ഥികളെ റോമാനിയ, ഹംഗറി, പോളണ്ട് തുടങ്ങിയതില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് എത്തിക്കാനാണ് നിലവില്‍ ഇന്ത്യന്‍ എംബസിയുടെ തീരുമാനം. അപകടമേഖലയില്‍ നിന്നും വിദ്യാര്‍ഥികളെ ലിവീവില്‍ എത്തിച്ചാല്‍ തന്നെ വലിയ അളവില്‍ ആശങ്കയൊഴിയും എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസവും വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഈ നീക്കം യുക്രെയ്ന്‍ സൈന്യം തടഞ്ഞിരുന്നു.
Next Story
RELATED STORIES
രാമനവമി യാത്രയില്‍ വര്‍ഗീയ പാട്ടുകള്‍ വെച്ച് ഹിന്ദുത്വര്‍;...
26 March 2025 4:19 AM GMTകാനറികള്‍ക്ക് മറക്കാനാവാത്ത ദിനം; ബ്രസീലിനെ നിലംപരിശ്ശാക്കി...
26 March 2025 3:49 AM GMTഭര്‍ത്താവിന്റെ തൊലിയുടെ നിറവുമായി താരതമ്യം ചെയ്ത് അപമാനിച്ചെന്ന് ചീഫ്...
26 March 2025 3:40 AM GMTവഖ്ഫ് നിയമഭേദഗതി: ഇന്ന് എംപിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
26 March 2025 3:29 AM GMT''നാസികള്‍ക്ക് ഇതിലും കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്.'';...
26 March 2025 3:15 AM GMTഭാര്യയുടെ കാമുകനെ ജീവനോടെ കുഴിച്ചിട്ട യുവാവും സുഹൃത്തും അറസ്റ്റില്‍
26 March 2025 2:35 AM GMT