- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബീഫ് കൊണ്ട് പോയെന്ന് ആരോപിച്ച് 12 വയസ്സുകാരന് ഹിന്ദുത്വരുടെ ക്രൂരമര്‍ദനം
BY APH14 July 2022 7:10 AM GMT
X
APH14 July 2022 7:10 AM GMT
കുടക്: ബീഫ് കടത്തിയെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘം 12 വയസ്സുകാരനെ ബസില്‍ നിന്നും വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചതായി പരാതി. ജൂലൈ 11ന് കര്‍ണാടകയിലെ കുടക് മദാപുരയ്ക്ക് സമീപമാണ് സംഭവം.
#Kodagu: A 12 year old boy was allegedly assaulted by Sanghparivar members near Madapura for carrying 2kg Mutton meat thinking it as Beef on 11th July. He was on his way to Grandmother's house by bus, The bus was stopped forcefully near Madapura by Hindutva groups. pic.twitter.com/09VqhSi63J
— Mohammed Irshad (@Shaad_Bajpe) July 13, 2022
അമ്മൂമ്മയുടെ വീട്ടിലേക്ക് രണ്ട് കിലോ ആട്ടിറച്ചിയുമായി പോകുന്നതിനിടെ ഹിന്ദുത്വ സംഘം ബസ് തടഞ്ഞ് നിര്‍ത്തി കുട്ടിയെ വലിച്ചിറക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്.
Next Story
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT