- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോ. എ. ജയതിലക് ചീഫ് സെക്രട്ടറിയായി ഇന്ന് ചുമതലയേല്‍ക്കും
BY ANB30 April 2025 3:25 AM GMT

X
ANB30 April 2025 3:25 AM GMT
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ഇന്ന് ചുമതലയേല്‍ക്കും. വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കേരളത്തിന്റെ 50ാമത് ചീഫ് സെക്രട്ടറിയായാണ് ഡോ. എ. ജയതിലക് ചുമതലയേല്‍ക്കുക. കഴിഞ്ഞ ആഴ്ചയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ഡോ. എ. ജയതിലകിനെ ചീഫ് സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. നിലവിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്നു മടങ്ങി വരാന്‍ താല്പര്യം കാട്ടാതിരുന്ന സാഹചര്യത്തിലാണ് ജയതിലകിനെ നിശ്ചയിച്ചത്. ജയതിലകിനെതിരേ ലഭിച്ച ചില പരാതികളില്‍ ചില മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരോടു മുഖ്യമന്ത്രി റിപോര്‍ട്ട് തേടിയിട്ടുണ്ട്.ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്താണ് ജയതിലകിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
Next Story
RELATED STORIES
ഭാഷാ വിവാദം; ക്ഷമ ചോദിക്കാനില്ല, കര്‍ണാടകയില്‍ തല്ക്കാലം തഗ്ഗ് ലൈഫ്...
4 Jun 2025 9:47 AM GMTജഡ്ജിമാര്‍ സര്‍ക്കാര്‍ നിയമനം സ്വീകരിക്കുന്നതിനും തിരഞ്ഞെടുപ്പില്‍...
4 Jun 2025 8:28 AM GMTവിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ...
4 Jun 2025 7:16 AM GMTമൃഗശാലയിലെ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന്...
4 Jun 2025 6:58 AM GMTഅന്‍വാറുല്‍ ഉലൂം മദ്റസയെ വേട്ടയാടി യുപി സര്‍ക്കാര്‍; 3.94 ലക്ഷം...
4 Jun 2025 6:05 AM GMTപാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന്; ഒരു യൂട്യൂബര്‍ കൂടി...
4 Jun 2025 5:56 AM GMT