- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആറുവയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു; പ്രതിക്ക് 81 വര്‍ഷം തടവ്
2019ല്‍ ഇടുക്കി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഓട്ടോ ഡ്രൈവറായ വിനോദിനെ കോടതി 81 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ശിക്ഷ.

കട്ടപ്പന: ഇടുക്കിയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 81 വര്‍ഷം തടവ്. ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടെതാണ് വിധി. പത്തുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മറ്റൊരു പ്രതിക്ക് 40 വര്‍ഷം തടവുശിക്ഷയും വിധിച്ചു. നാല് വ്യത്യസ്ത കേസുകളിലാണ് ഇടുക്കി അതിവേഗ കോടതി ഇന്ന് ശിക്ഷ വിധിച്ചത്്
2019ല്‍ ഇടുക്കി പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഓട്ടോ ഡ്രൈവറായ വിനോദിനെ കോടതി 81 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിലാണ് ശിക്ഷ.
2019ല്‍ തന്നെ രാജക്കാട്ട് പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിക്ക് 40 വര്‍ഷം തടവ് വിധിച്ചത്. ആണ്‍കുട്ടിയെ അയല്‍വാസി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
15 വയസ്സുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവും 20,000 രൂപ ശിക്ഷയും വിധിച്ചു. 15കാരിയെ വീടിനകത്തുകയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
RELATED STORIES
ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ്
20 Jun 2025 12:39 PM GMTകായലോട് യുവതിയുടെ ആത്മഹത്യ; സദാചാര മുദ്ര കുത്തി രാഷ്ട്രീയവല്‍ക്കരിച്ച...
20 Jun 2025 12:03 PM GMTകൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്നു
20 Jun 2025 11:08 AM GMTപരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്ന് പറയുന്നത്...
20 Jun 2025 9:27 AM GMT'രാജ്ഭവന് സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തില്‍...
20 Jun 2025 9:13 AM GMTറസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
20 Jun 2025 5:42 AM GMT