- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രണയാഭ്യര്‍ഥന നിരസിച്ചിച്ചതിന് അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകള്‍ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്.

കോഴിക്കോട്: തിക്കോടി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകള്‍ കൃഷ്ണപ്രിയ (22) ആണ് മരിച്ചത്.
യുവതിയെ തീകൊളുത്തിയതിന് പിന്നാലെ സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.തിക്കോടി പഞ്ചായത്ത് ഓഫിസിലെ പ്ലാനിങ് വിഭാഗം പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയെയാണ് തീകൊളുത്തിയത്. പ്രണയാഭ്യര്‍ഥ നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.
പഞ്ചായത്ത് ഓഫിസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആന്മഹത്യക്ക് ശ്രമിച്ചു. ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
RELATED STORIES
ആര്‍സിബിയുടെ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം; നിരവധി...
4 Jun 2025 12:17 PM GMTഡോ.വി പി ഗംഗാധരന് വധഭീഷണി
4 Jun 2025 12:09 PM GMTഅഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ...
4 Jun 2025 11:19 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്; തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ചിലര്‍...
4 Jun 2025 10:43 AM GMTഹിന്ദുത്വവാദിയായ അഭിഭാഷകനെ സ്റ്റാന്‍ഡിങ് കോണ്‍സില്‍ സ്ഥാനത്തു നിന്നു...
4 Jun 2025 10:13 AM GMTആര്‍സിബിയുടെ കിരീട നേട്ടം; ബംഗളൂരുവില്‍ ആഘോഷത്തിനിടെ രണ്ട് മരണം
4 Jun 2025 10:10 AM GMT