- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അബുദാബിയില്‍ ജുലൈ 19 മുതല്‍ രാത്രികാല യാത്രാവിലക്ക്
അബൂദാബി: കൊവിഡ് 19 അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അബുദാബിയില്‍ ജൂലൈ 19 മുതല്‍ രാത്രികാല യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ദേശീയ അണുനശീകരണം പ്രഖ്യാപിച്ചതിനാലാണ് രാത്രികാല വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. പൊതുജനാരോഗ്യം സുരക്ഷിതമാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമായാണ് ദേശീയ അണുനശീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
The Abu Dhabi Emergency, Crisis and Disasters Committee has launched the National Sterilisation Programme in the Emirate of Abu Dhabi, starting from Monday 19 July as part of efforts to protect public health and prevent the spread of Covid-19. pic.twitter.com/xZ5Ui8JKCi
— مكتب أبوظبي الإعلامي (@admediaoffice) July 15, 2021
അര്‍ദ്ധരാത്രിയില്‍ തുടങ്ങി പുലര്‍ച്ചെ അഞ്ച് വരെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഈ സമയങ്ങളില്‍ വാഹന ഗതാഗതാഗം നിയന്ത്രിക്കും. പൊതുജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMTസിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; നിലപാട് തിരുത്തണമെന്ന് പി കെ...
22 Dec 2024 5:50 AM GMT