- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദലിത് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് എബിവിപി സംഘം (വീഡിയോ)
ന്യൂഡല്‍ഹി: ജയ് ഭീം മുദ്രാവാക്യം എഴുതിയതിന്റെ പേരില്‍ ദലിത് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച് എബിവിപി സംഘം. ഡല്‍ഹി രാംജാസ് കോളജിലെ ദലിത് വിദ്യാര്‍ഥികളാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്.
#Atrocities ABVP goons beat up Dalit students in Ramjas College Delhi just because they were writing Jai Bhim Slogan. The injured student Aman told that we are Dalit students, so we are being targeted & killed, we were also humiliated with casteist abuses.pic.twitter.com/nCix8VCi9E
— The Dalit Voice (@ambedkariteIND) May 31, 2022
സംഘടിച്ചെത്തിയ എബിവിപി സംഘം മര്‍ദിക്കുകയായിരുന്നെന്ന് പരിക്കേറ്റ വിദ്യാര്‍ഥി അമന്‍ പറഞ്ഞു. ജയ് ഭീം മുദ്രാവാക്യം എഴുതിയതിന്റെ പേരിലാണ് മര്‍ദിച്ചതെന്നും ദലിത് വിദ്യാര്‍ഥികളായത് കൊണ്ടാണ് തങ്ങളെ ലക്ഷ്യമിടുന്നതെന്നും ആക്രമണത്തിന് ഇരയായവര്‍ പറഞ്ഞു. എബിവിപി സംഘം തങ്ങളെ ജാതീയമായി അധിക്ഷേപിക്കുന്നതായും പരസ്യമായി അപമാനിക്കുന്നതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. എബിവിപി ആക്രമണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന് നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്മാരുടെ ലൈസന്സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില് ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്
11 Dec 2024 11:46 AM GMT