Sub Lead

പാലക്കാട് കാറും ലോറിയും കുട്ടിയിടിച്ച് യുവാവ് മരിച്ചു

പുലര്‍ച്ചെ 12.30ന് അലനല്ലൂര്‍ ആശുപത്രിപടിക്ക് സമീപമാണ് അപകടം നടന്നത്‌

പാലക്കാട്: അലനല്ലൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രികനായ പാലക്കാഴി കുറ്റിക്കാടുപ്പുറം ചെമ്മന്‍കുഴി വാസുദേവന്റെ മകന്‍ സുമേഷ് (24) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ശ്രീനാഥിന് ഗുരുതരമായി പരിക്കേറ്റു.

പുലര്‍ച്ചെ 12.30ന് അലനല്ലൂര്‍ ആശുപത്രിപടിക്ക് സമീപം നടന്ന അപകടത്തെ തുടര്‍ന്ന് സുമേഷിനെ പെരുന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it