- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോയമ്പത്തൂരില്‍ വാഹനാപകടം; രണ്ടു മലയാളി യുവാക്കള്‍ മരിച്ചു
പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്.
BY SRF5 Sep 2021 6:27 AM GMT

X
SRF5 Sep 2021 6:27 AM GMT
പാലക്കാട്: കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചുണ്ടാ അപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ഇരുചക്രവാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിടുകയായിരുന്നു. ചെട്ടിപ്പാളയത്തുനിന്ന് വാളയാറിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ എത്തിയ ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുകയുള്ളു.
Next Story
RELATED STORIES
അറബിക്കടലില് ചെരിഞ്ഞ കപ്പല് മുങ്ങുന്നു?
25 May 2025 3:19 AM GMTമുസ്ലിം യുവാക്കളുടെ വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം
25 May 2025 2:27 AM GMTജീവനുകള് രക്ഷിക്കാന് ഗസയിലെ ഡോക്ടര് ആശുപത്രിയിലേക്ക് പോയി;...
25 May 2025 2:02 AM GMTഉയര്ന്ന തിരമാല പ്രതിഭാസത്തിന് സാധ്യത; ഒമ്പത് തീരപ്രദേശത്ത് അതീവജാഗ്രത ...
25 May 2025 1:31 AM GMTഅഞ്ച് ജില്ലകളില് അതിതീവ്ര മഴയ്ക്ക് സാധ്യത; അലര്ട്ടുകള് ഇങ്ങനെ
25 May 2025 1:09 AM GMTമിസ് വേള്ഡ് മല്സരത്തില് നിന്നും പിന്മാറി മിസ് ഇംഗ്ലണ്ട്;...
24 May 2025 6:08 PM GMT