- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എഡിഎമ്മിന്റെ മരണം: പി പി ദിവ്യ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി
നവീന്‍ ബാബുവിന്റെ യാത്രയയപ്പിന് പോയത് കലക്ടര്‍ ക്ഷണിച്ചിട്ടാണെന്ന്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ പി പി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി. തലശേരി സെഷന്‍സ് കോടതിയിലാണ് ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിരിക്കുന്നത്. ഡെപ്യൂട്ടി കലക്ടര്‍ ശ്രുതിയാണ് സംസാരിക്കാനായി വിളിച്ചത്.സംസാരിക്കാന്‍ ക്ഷണിച്ചപ്പോഴാണ് കാര്യങ്ങള്‍ പറഞ്ഞത്. അഴിമതിക്കെതിരായ നിലപാട് തനിക്കുണ്ട്. അതുകൊണ്ട് സദുദ്ദേശ്യപരമായാണ് അറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞത്. നവീന്‍ ബാബു ഫയലുകള്‍ വെച്ച് താമസിപ്പിക്കുന്നുവെന്ന പരാതിയുണ്ടായിരുന്നു. കേസിലെ പോലിസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹരജിയില്‍ ദിവ്യ പറയുന്നു. നവീന്‍ ബാബു മരിക്കണമെന്ന ഉദ്ദേശ്യമൊന്നും തനിക്കുണ്ടായിരുന്നില്ല. അഴിമതിയുമായി ബന്ധപ്പെട്ട കാര്യമാണ് പറഞ്ഞത്. അതു പറയേണ്ടത് പൊതുപ്രവര്‍ത്തകരുടെ കടമയാണെന്നും ഹരജിയില്‍ ദിവ്യ വ്യക്തമാക്കി.
RELATED STORIES
കലാപത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപണം; മുന് പോപുലര് ഫ്രണ്ട്...
24 Feb 2025 1:49 PM GMTവന്യമൃഗങ്ങള് എന്തു പിഴച്ചു?
24 Feb 2025 1:32 PM GMTചാംപ്യന്സ് ട്രോഫിയില് ഇന്ത്യ തോല്ക്കുമെന്ന ഐഐടി ബാബയുടെ ശാസ്ത്രീയ...
24 Feb 2025 1:25 PM GMTയുഎഇ-യുഎസ് സംയുക്ത സൈനികപരിശീലനം സമാപിച്ചു(വീഡിയോ)
24 Feb 2025 1:10 PM GMTബംഗ്ലാദേശില് വ്യോമസേനാ താവളത്തിന് മുന്നില് സംഘര്ഷം; ഒരു മരണം
24 Feb 2025 12:50 PM GMTസ്റ്റീല്വേലിക്കുള്ളില് ആറുവയസുകാരന്റെ തലകുടുങ്ങി
24 Feb 2025 12:25 PM GMT