- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മനപൂര്‍വ്വം ഫയല്‍ വൈകിപ്പിച്ചില്ല'; നവീന്‍ ബാബുവിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപോര്‍ട്ടില്‍
കൂടാതെ ചില ജീവനക്കാര്‍ നല്കിയ മൊഴികളിലും എഡിഎമ്മിന്റെ പ്രസംഗം പരാമര്‍ശിക്കുന്നുണ്ട്.
കണ്ണൂര്‍: കലക്ടറേറ്റിലെ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് എഡിഎം നവീന്‍ ബാബു അപ്പോള്‍ തന്നെ മറുപടി നല്‍കിയിരുന്നുവെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ റിപോര്‍ട്ട്. പെട്രോള്‍ പമ്പിന്റെ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പ് തിരക്കിനിടയിലും ഒന്നിലേറെത്തവണ സ്ഥലം സന്ദര്‍ശിച്ചിരുന്നെന്നും മന:പൂര്‍വം ഫയല്‍ വൈകിച്ചിട്ടില്ലെന്നുമാണ് മറുപടി പ്രസംഗത്തില്‍ നവീന്‍ ബാബു പറഞ്ഞത്.
കാസര്‍കോട്ടുനിന്നു പത്തനംതിട്ടയിലേക്കു നേരിട്ടു സ്ഥലംമാറ്റം ലഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരില്‍ ജോലി ചെയ്യാന്‍ ആരും തയാറാകാതിരുന്നതിനാലാണ് താന്‍ നിയോഗിക്കപ്പെട്ടതെന്നും നവീന്‍ ബാബു പറയുന്ന ദൃശ്യങ്ങള്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ ഗീത സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിലുണ്ട്.
കൂടാതെ ചില ജീവനക്കാര്‍ നല്കിയ മൊഴികളിലും എഡിഎമ്മിന്റെ പ്രസംഗം പരാമര്‍ശിക്കുന്നുണ്ട്. യാത്രയയപ്പു ചടങ്ങിന്റെ വിഡിയോ പ്രാദേശിക ടിവി ചാനലിനു പുറമേ ചില ജീവനക്കാര്‍ മൊബൈല്‍ ഫോണിലും പകര്‍ത്തിയിരുന്നു. ഈ വിഡിയോ ദൃശ്യങ്ങളും ജോയിന്റ് കമ്മിഷണര്‍ ശേഖരിച്ചിട്ടുണ്ട്.
RELATED STORIES
ബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMT