- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗ്‌നിപഥ്: യുവാക്കള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ ചേരാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 5 ആണ്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അഗ്‌നിപഥ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഗ്‌നിവീരായ് തസ്തികകളിലേക്ക് അപേക്ഷിക്കാം. agnipathvayu.cdac.in വഴി അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 5 ആണ്.
അഗ്‌നിപഥ് സ്‌കീമിന് കീഴിലുള്ള അഗ്‌നിവീര്‍വായു ഇന്‍ടേക്ക് 01/2022നുള്ള സെലക്ഷന്‍ ടെസ്റ്റിനായി അവിവാഹിതരായ പുരുഷന്മാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് ഇന്ത്യന്‍ വ്യോമസേന അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകര്‍ സിഒബിഎസ്ഇ അംഗമായി ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു വിദ്യാഭ്യാസ ബോര്‍ഡില്‍ നിന്ന് ഗണിതം, ഫിസിക്‌സ്, ഇംഗ്ലീഷ് എന്നിവയ്‌ക്കൊപ്പം ഇന്റര്‍മീഡിയറ്റ്/10+2/ തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും വിജയിച്ചിരിക്കണം.
അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് എന്‍ജിനീയറിങ് (മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ്/ഓട്ടോമൊബൈല്‍/കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍സ്ട്രുമെന്റേഷന്‍ ടെക്‌നോളജി/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ത്രിവത്സര ഡിപ്ലോമ കോഴ്‌സ് 50% മാര്‍ക്കോടെയും ഇംഗ്ലീഷില്‍ ഡിപ്ലോമയില്‍ 50% മാര്‍ക്കോടെ പാസായിരിക്കണം.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT