- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ കോണ്‍ഫറന്‍സ് തുടങ്ങി (ലൈവ് വീഡിയോ)

ന്യൂഡല്‍ഹി: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരായ കോണ്‍ഫറന്‍സ് ആരംഭിച്ചു. ഡല്‍ഹിയിലെ തല്‍ക്കത്തോറ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് 'സേവ് വഖ്ഫ് കോണ്‍ഫറന്‍സ്' നടക്കുന്നത്. എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി, എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി, അജ്മീര്‍ ദര്‍ഗയിലെ സയ്ദ് സര്‍വാര്‍ ചിശ്തി, അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് ജനറല്‍ സെക്രട്ടറി ഫസലുര്‍ റഹീം മുജാദിദി തുടങ്ങിയവര്‍ സംസാരിക്കും.
🔴LIVE Save Waqf Conference by AIMPLB against Waqf Amendment Act, 2025 | Talkatora Stadium | Delhi दिल्ली के तालकटोरा स्टेडियम में जारी वक्फ़ वचाओ सम्मेलन से LIVE #SaveWaqfSaveConstitution | #WaqfBachaoCampaign | #RejectWaqfAct | #WaqfAmendmentAct https://t.co/khaDY2xLhW
— All India Muslim Personal Law Board (@AIMPLB_Official) April 22, 2025
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും ആദിവാസി, ദലിത്, ക്രിസ്ത്യന്‍, സിഖ് സംഘടനകളുടെയും പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.
RELATED STORIES
അറബിക്കടലില്‍ ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു?
25 May 2025 3:19 AM GMTമലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു
25 May 2025 3:13 AM GMTനിര്‍മാണത്തിലിരിക്കുന്ന പള്ളിക്ക് മുകളില്‍ കാവിക്കൊടി കെട്ടി
25 May 2025 2:48 AM GMTലോഹനിര്‍മിത പെട്ടി തീരത്തടിഞ്ഞു; കടപ്പുറം തൊട്ടാപ്പ് കടപ്പുറത്താണ്...
25 May 2025 2:39 AM GMTമുസ്‌ലിം യുവാക്കളുടെ വാഹനത്തിന് നേരെ ഹിന്ദുത്വ ആക്രമണം
25 May 2025 2:27 AM GMTജീവനുകള്‍ രക്ഷിക്കാന്‍ ഗസയിലെ ഡോക്ടര്‍ ആശുപത്രിയിലേക്ക് പോയി;...
25 May 2025 2:02 AM GMT