- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ടു ടാങ്കുകള്‍ കൂടി തകര്‍ത്ത് അല്‍ ഖസ്സം ബ്രിഗേഡ്
സയണിസ്റ്റ് സൈനികനെ വെടിവെച്ചിട്ടതായി അല്‍ ഖുദ്സ് ബ്രിഗേഡ്
BY ANB10 Oct 2024 12:42 PM GMT

X
ANB10 Oct 2024 12:42 PM GMT
ഗസ: ഗസയില്‍ അധിനിവേശം നടത്തുന്ന സയണിസ്റ്റ് സൈന്യത്തിന്റെ രണ്ട് ടാങ്കുകള്‍ തകര്‍ത്തെന്ന് അല്‍ ഖസ്സം ബ്രിഗേഡ്. അല്‍ സഹ്റ പ്രദേശത്തും സിവില്‍ ഡിഫന്‍സ് സെന്ററിനു സമീപവും വെച്ചാണ് ഓരോ മെര്‍ക്കാവ ടാങ്കുകള്‍ വീതം തകര്‍ത്തത്. അതിശക്തമായ ബോംബാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അതേസമയം, അല്‍ തവാം പ്രദേശത്ത് ഒരു സയണിസ്റ്റ് സൈനികനെ സ്നൈപ്പര്‍ റൈഫിള്‍ ഉപയോഗിച്ച് വെടിവെച്ചിട്ടതായി അല്‍ ഖുദ്സ് ബ്രിഗേഡും അറിയിച്ചു.
കഴിഞ്ഞ ദിവസം ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ സയണിസ്റ്റുകളുടെ ഒരു കവചിത വാഹനവും അല്‍ ഖസ്സം ബ്രിഗേഡ് തകര്‍ത്തിരുന്നു. കൂടാതെ മറ്റൊരു ആക്രമണത്തില്‍ ഒരു സയണിസ്റ്റ് സൈനികനും കൂടി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കൊണ്ടു പോവാന്‍ എത്തിയ സൈനിക സംഘത്തിന് നേരെയും ആക്രമണമുണ്ടായി. ഇവര്‍ മൃതദേഹം ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
Next Story
RELATED STORIES
ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?: സിനിമയുടെ പേരുമാറ്റല്‍ വിഷയത്തില്‍ ...
27 Jun 2025 9:22 AM GMTമഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് രണ്ടു ജില്ലകളില്‍ മാത്രം തീവ്രമഴ;...
27 Jun 2025 9:16 AM GMTകൊല്‍ക്കത്തയില്‍ കോളേജിനുള്ളില്‍ വിദ്യാര്‍ഥിനി...
27 Jun 2025 8:40 AM GMT'പുതിയ അധ്യായം തുടങ്ങുന്നു, അതേ അഭിനിവേശം, അതേ സ്വപ്നം,...
27 Jun 2025 8:35 AM GMTഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസ'വും, 'മതേതരത്വ'വും ഉണ്ടായിരുന്നില്ല,...
27 Jun 2025 7:44 AM GMTതോറ്റത് അന്‍വര്‍ ഫാക്ടര്‍ മൂലമെന്ന് സിപിഎം; ജയിച്ചത് കൂട്ടായ...
27 Jun 2025 6:26 AM GMT