- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ ബോംബ് പരീക്ഷണമെന്ന് ആരോപണം; പോലിസ് പരിശോധന നടത്തി
നെല്ല്യാട്ടേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും കായിക പരിശീലനം നടത്തുകയും ചെയ്യുന്ന മൈതാനത്താണ് സ്ഫോടനം നടത്തിയതെന്നാണ് ആക്ഷേപം
BY RAZ1 Jan 2022 11:19 AM GMT

X
RAZ1 Jan 2022 11:19 AM GMT
കണ്ണൂര്‍: മട്ടന്നൂരിനു സമീപം പടിക്കച്ചാല്‍ നെല്ല്യാട്ടേരി മേഖലയില്‍ പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ ബോംബ് പൊട്ടിച്ച് പരീക്ഷണമെന്ന് ആരോപണം. സമീപവാസികളുടെ പരാതിയെ തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആര്‍എസ്എസ് ശാഖ നടക്കുന്ന കൂടാളി ശാന്ത എന്നിവരുടെ വീടിനു സമീപമാണ് ഇന്നലെ രാത്രി ഉഗ്രസ്ഫോടനം നടന്നതെന്നാണ് ആക്ഷേപം. നെല്ല്യാട്ടേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും കായിക പരിശീലനം നടത്തുകയും ചെയ്യുന്ന മൈതാനത്താണ് സ്ഫോടനം നടത്തിയതെന്നാണ് ആക്ഷേപം.വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഫോടക വസ്തുക്കളുടെ സാംപിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു മൂന്ന് വര്‍ഷമായി ഇത്തരത്തില്‍ ബോംബെറിഞ്ഞ് പരീക്ഷണം നടത്തുന്നതായി പ്രദേശവാസികള്‍ ആരോപിച്ചു.
Next Story
RELATED STORIES
തെലങ്കാനയിലെ ഫാർമസിക്യൂട്ടിക്കൽ കമ്പനിയിൽ സ്ഫോടനം: 10 മരണം
30 Jun 2025 9:15 AM GMTബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; പിന്‍വാതിലിലൂടെ എന്‍ആര്‍സി...
30 Jun 2025 7:54 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMTദലിത് വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ വൈകിച്ച നടപടി; യുപി...
30 Jun 2025 6:19 AM GMTത്രിഭാഷാ നയം; സർക്കാർ പ്രമേയങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര...
30 Jun 2025 5:58 AM GMTനെതന്യാഹു ഗസയിലേക്ക് അയച്ച കൊലയാളിക്കെതിരെ തെളിവ് നല്കി ഹിന്ദ് റജബ്...
30 Jun 2025 5:45 AM GMT