- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൂര്‍വ വിദ്യാര്‍ഥി അനുസ്മരണ സംഗമം
ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യോഗം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
BY SRF19 Dec 2020 1:19 PM GMT
X
SRF19 Dec 2020 1:19 PM GMT
പെരിന്തല്‍മണ്ണ: സമീപകാലത്ത് വിടപറഞ്ഞ പ്രമുഖ പൂര്‍വിദ്യാര്‍ത്ഥികളായ കെ കെ അബ്ദുല്ല ഒലിപ്പുഴ, എ സുബൈര്‍ ശാന്തപുരം, വി പി എ ശുക്കൂര്‍ കാളികാവ് എന്നിവരെ ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്ലാമിയ അലുംനി അസോസിയേഷന്‍ അനുസ്മരിച്ചു. ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യോഗം ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
അലുംനി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എ എ ഹലീം അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ പരേതര്‍ അര്‍പ്പിച്ച സേവനങ്ങളെ സംഗമത്തില്‍ സംസാരിച്ചവര്‍ എടുത്തു പറഞ്ഞു. വി കെ ജലീല്‍, പി കെ ജമാല്‍, എ ഹൈദറലി ശാന്തപുരം, വി കെ അലി, കെ കെ മമ്മുണ്ണി മൗലവി, കെ കെ സുഹ്‌റ, സലാം മേലാറ്റൂര്‍, ടി അബ്ദുര്‍ഹ്മാന്‍, പി എം അസ്ഗര്‍ അലി, ലബീബ്, അബുല്ലൈസ്, എ സലാഹുദ്ദീന്‍, അബ്ദുല്‍ ഹകീം അസോസിയേഷന്‍ ജന. സെക്രട്ടറി ഡോ. വി എം സാഫിര്‍ സംസാരിച്ചു.
Next Story
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT