- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഹല്‍ഗാം ആക്രമണം; അംബാലയില്‍ മുസ്ലിംകളുടെ കൂടുതല്‍ കടകള്‍ ആക്രമിച്ച് ഹിന്ദുത്വര്‍
BY ANB25 April 2025 11:41 AM GMT

X
ANB25 April 2025 11:41 AM GMT
അംബാല: ഹരിയാനയിലെ അംബാലയില്‍ മുസ് ലിം ഉടമസ്ഥതയിലുള്ള കൂടുതല്‍ സ്ഥാപനങ്ങള്‍ ഹിന്ദുത്വര്‍ ആക്രമിച്ചതായി റിപോര്‍ട്ട്. മുസ്ലിം യുവാക്കളെ ഹിന്ദുത്വര്‍ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ നടത്തിയ റാലിയുടെ ഭാഗമായാണ് ഹിന്ദുത്വര്‍ ആക്രമണം നടത്തിയെതന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ജയ് ശ്രീറാം മുദ്രാവാക്യവും അസഭ്യവും പറഞ്ഞായിരുന്നു ആക്രമണങ്ങള്‍.
They just got another reason to attack muslims and their businesses.. #Ambala, Haryana : In Ambala Hindu organisations attacked and vandalised shops and carts belonging to Muslims and beat up Muslim men working there during a rally taken out against the killings of tourists in… pic.twitter.com/ZWc4lLM5rr
— Saba Khan (@ItsKhan_Saba) April 25, 2025
Next Story
RELATED STORIES
യെമനിലെ യുഎസ് വെടിനിര്‍ത്തല്‍: സംയമനമെന്ന പേരിലെ പിന്‍വാങ്ങല്‍
9 May 2025 4:42 PM GMTഐപിഎല്ലില്‍ തീപാറും ഫോം; കിരീട സാധ്യതയില്‍ ഒന്നാമന്; നിര്‍ഭാഗ്യം...
9 May 2025 8:45 AM GMTപഹല്‍ഗാമിനു ശേഷം വിദ്വേഷവും ശത്രുതയും കുതിക്കുന്നു
8 May 2025 2:31 PM GMTആര്‍എസ്എസ് എന്തുകൊണ്ട് രാജാക്കന്മാരെ കുറിച്ച് സംസാരിക്കുന്നു?
7 May 2025 5:20 PM GMTഒരു ലൈംഗികാരോപണ കേസിനെ വര്‍ഗീയ കലാപമാക്കുന്ന വിധം
7 May 2025 12:05 PM GMTസ്വേച്ഛാധിപത്യത്തെ അട്ടിമറിച്ച നായകൻ: ഇസ്സുദ്ദീൻ അൽ ഖസ്സാമിന്റെ പാത
5 May 2025 7:11 AM GMT