- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം; 'ആറാട്ടണ്ണന്' അറസ്റ്റില്‍
BY ANB25 April 2025 11:00 AM GMT

X
ANB25 April 2025 11:00 AM GMT
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ആറാട്ടണ്ണന് എന്ന പേരില്‍ അറിയപ്പെടുന്ന സിനിമാനടന് സന്തോഷ് വര്‍ക്കി അറസ്റ്റില്‍. സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയെന്നും നടിമാരെ അപമാനിച്ചെന്നുമുള്ള പരാതിയിലാണ് എറണാകുളം നോര്‍ത്ത് പോലിസ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന് തുടങ്ങിയവരാണ് സന്തോഷ് വര്‍ക്കിക്കെതിരെ പരാതി നല്‍കിയത്. സന്തോഷ് വര്‍ക്കിയുടെ നിരന്തരമുളള പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് നടിമാരുടെ പരാതിയില്‍ പറയുന്നു.
Next Story
RELATED STORIES
'ഞങ്ങളെ വേഗം ഒഴിപ്പിക്കൂ.........' ഇറാനിൽ ഭയന്നു വിറച്ച് കേരളത്തിൻ...
16 Jun 2025 11:18 AM GMTഇസ്രായേല്‍ ആക്രമണം; ഇന്ത്യന്‍ പൗരന്മാര് ഉടന്‍ ടെഹ്റാന് വിടണം
16 Jun 2025 10:37 AM GMTസോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധന; ഇത് വാഴ്ത്തുപാട്ടുകാരുടെ...
16 Jun 2025 10:30 AM GMTരാജ്യത്ത് സെന്‍സസ് വിജ്ഞാപനമിറങ്ങി
16 Jun 2025 10:24 AM GMTഇറ്റലിക്ക് ഇക്കുറിയെങ്കിലും ലോകകപ്പ് യോഗ്യത നേടണം; ജനാരോ ഗട്ടുസോ...
16 Jun 2025 8:08 AM GMTപൗരത്വം തെളിയിച്ചിട്ടും ബംഗാളി യുവാവിനെ ബംഗ്ലാദേശിലേക്ക് നാടുകടത്തി...
16 Jun 2025 7:48 AM GMT