- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ മാര്‍ച്ചിനിടെ സ്വര്‍ണം മോഷണം പോയെന്ന് അരിത ബാബു
ഒന്നര പവന്‍ തൂക്കം വരുന്ന മാലയും കമ്മലുമാണ് മോഷണം പോയത്
BY ANB9 Oct 2024 6:55 AM GMT
X
ANB9 Oct 2024 6:55 AM GMT
തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വര്‍ണ്ണ മാലയും കമ്മലും മോഷണം പോയി. ഒന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയും കമ്മലുമാണ് മോഷണം പോയതെന്ന് കന്റോണ്‍മെന്റ് പൊലിസില്‍ നല്‍കിയ പരാതി പറയുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ യുവജന സംഘടനകള്‍ നടത്തിയ നിയമസഭാ മാര്‍ച്ചിനിടെയാണ് സംഭവം. ജലപീരങ്കിയുടെ ആഘാതമേറ്റ അരിതയെ പരിശോധനക്കായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സി.ടി സ്‌കാന്‍ പരിശോധനാ സമയത്ത് ഊരിവെച്ച മാലയും കമ്മലുമാണ് കാണാതായത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
Next Story
RELATED STORIES
രാജസ്ഥാനിലും തെലങ്കാനയിലും ഗില്ലന്‍ ബാരി രോഗം
31 Jan 2025 4:34 AM GMTബേപ്പൂരിലെ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; ഏഴു കുട്ടികള്‍...
31 Jan 2025 3:55 AM GMTമെക്-7, കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദങ്ങള്‍ ന്യൂനപക്ഷങ്ങളെ...
31 Jan 2025 3:34 AM GMTഗവേഷകരായ ദലിത് ദമ്പതികളുടെ ലാപ്ടോപ്പും സര്‍ട്ടിഫിക്കറ്റുകളും...
31 Jan 2025 3:19 AM GMTസിറിയയില്‍ യുഎസ് വ്യോമാക്രമണം; ഉയ്ഗൂര്‍ നേതാവ് കൊല്ലപ്പെട്ടു
31 Jan 2025 2:43 AM GMT''24 ശതമാനം ഇന്ത്യക്കാരും മതദേശീയവാദികള്‍; ഹിന്ദുവാവുന്നതിന്...
31 Jan 2025 2:19 AM GMT