- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി നേതാവിനൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ നേതാവ് മരിച്ച നിലയില്‍

ഗുവാഹത്തി: അസമില്‍ മുതിര്‍ന്ന ബിജെപി നേതാവിനോടൊപ്പമുള്ള നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ബിജെപി വനിതാനേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ബിജെപി നേതാവും കര്‍ഷകസംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സെക്രട്ടറിയുമായ ഇന്ദ്രാണി തഹ്ബില്‍ദാറി(48)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പോലിസ് നിഗമനം. മുതിര്‍ന്ന ബിജെപി നേതാവും ഇന്ദ്രാണിയും ഒപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ദ്രാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ദ്രാണിയുടെ മരണത്തിന് പിന്നാലെ മുതിര്‍ന്ന നേതാവ് ഒളിവില്‍പോയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി ഭരിക്കുന്ന അസമില്‍ സംഭവം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ ഗുവാഹാട്ടി ഡിസിപി ദീപക് ചൗധരി പറഞ്ഞു.
RELATED STORIES
ഹജ്ജ് 2026: പ്രാഥമിക നടപടികള്‍ ആരംഭിച്ചു
16 Jun 2025 1:43 PM GMTബംഗ്ലാദേശിലേക്ക് തള്ളിവിട്ട ബംഗാള്‍ സ്വദേശികളെ പോലിസ് തിരികെ...
16 Jun 2025 1:37 PM GMTഎയര്‍ എന്ത്യ വിമാനാപകടം; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടുവരുന്ന വീഡിയോ...
16 Jun 2025 1:28 PM GMTഅടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
16 Jun 2025 12:40 PM GMTഇസ്രായേല്‍ ആക്രമണം; ഇന്ത്യന്‍ പൗരന്മാര് ഉടന്‍ തെഹ്റാന് വിടണം
16 Jun 2025 10:37 AM GMTസോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വര്‍ധന; ഇത് വാഴ്ത്തുപാട്ടുകാരുടെ...
16 Jun 2025 10:30 AM GMT